റാ​സ​ല്‍ഖൈ​മ​യി​ലും എ​യ​ര്‍ ടാ​ക്സി വ​രു​ന്നു

15 മി​നി​റ്റ് മാ​ത്രം സ​മ​യ​ദൈ​ര്‍ഘ്യ​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലെ​ത്താ​ന്‍ ക​ഴി​യു​ന്ന ‘പ​റ​ക്കും ടാ​ക്സി​ക​ള്‍’ അ​വ​ത​രി​പ്പി​ക്കാ​ന്‍ സ്കൈ​പോ​ര്‍ട്ട് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​റു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ട് റാ​സ​ല്‍ഖൈ​മ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യും (റാ​ക്ട) റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യും (റാ​ക് ടി.​ഡി.​എ). റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് 2027 മു​ത​ല്‍ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. റാ​ക് ടി.​ഡി.​എ, റാ​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (റാ​ക്ട), സ്കൈ​പോ​ര്‍ട്സ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ എ​ന്നി​വ​ര്‍ അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റി​ന്‍റെ (എ.​ടി.​എം) ര​ണ്ടാം ദി​ന​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ട…

Read More

റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

റാസൽഖൈമ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ര​ണ്ട് വ്യ​ത്യ​സ്ത ശ്ര​മ​ങ്ങ​ളെ ത​ക​ര്‍ത്ത് ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും. ര​ണ്ട് യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. 11കി​ലോ മ​യ​ക്കു​മ​രു​ന്ന് പ്ര​ഫ​ഷ​ന​ല്‍ രീ​തി​യി​ലാ​ണ് ല​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​യാ​ണ് കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി​യ​താ​യി റാ​ക് ക​സ്റ്റം​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല…

Read More

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി

പൊതു ഗതാഗത സംവിധാന വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). ഗ്രീന്‍ മൊബിലിറ്റിയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ദൈനംദിന യാത്രകള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാന്‍ താമസിക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണ് പുതിയ ബസ് ഷെല്‍ട്ടറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി അഭിപ്രായപ്പെട്ടു. പ്രകൃദത്തമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വേറിട്ട അന്തര്‍-ബാഹ്യ രൂപകല്‍പ്പന സാധ്യമാക്കിയത്. പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 2023-2030 കാലഘട്ടത്തില്‍…

Read More

റാസൽ ഖൈമ സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ UAE ദേശീയ ദിന ആഘോഷം

റാസൽ ഖൈമ സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ UAE ദേശീയ ദിന ആഘോഷം ഡിസംബർ 22വെള്ളിയാഴ്ച വൈകുന്നേരം 6മണിമുതൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും, അറബ് പ്രമുഖർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒപ്പന കോൽക്കളി, എന്നിവക്ക് പുറമെ വിവിധ നാടൻ കലാപരിപാടികൾ, പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Read More

വാഹനങ്ങളുടെ അമിത വേഗം; ബോധവൽക്കരണ ക്യാമ്പുമായി റാസൽഖൈമ പൊലീസ്

അ​മി​ത​വേ​ഗ​ത്തി​ന്റെ പ​രി​ണ​തി കു​ടും​ബ​ങ്ങ​ള്‍ക്കും സ​മൂ​ഹ​ത്തി​നും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​താ​ണെ​ന്ന് റാ​സൽഖൈമ പൊ​ലീ​സ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​ത് സ്വ​ന്ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ക​ര​മാ​യ തു​ട​ര്‍ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നി​ൽ വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​ര്‍ നേ​രി​ടേ​ണ്ട ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഓ​ര്‍മി​പ്പി​ച്ചാ​ണ് റാ​സൽഖൈമ പൊ​ലീ​സി​ന്‍റെ ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് 300 മു​ത​ല്‍ 3000 ദി​ര്‍ഹം വ​രെ വ്യ​ത്യ​സ്ത പി​ഴ​ക​ളും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും ഉ​ള്‍പ്പെ​ടെ​യു​ള്ള​താ​ണ് ശി​ക്ഷ. കു​റ​ഞ്ഞ വേ​ഗം നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ധി​ക്കു താ​ഴെ വാ​ഹ​നം ഓ​ടി​ച്ചാ​ലും പി​ഴ​യു​ണ്ട്. വേ​ഗം 20…

Read More

റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജ്, ദുബൈ മാൾ ബസ് സർവിസ്

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റാസൽഖൈമയിൽ നിന്ന് ദുബൈ മാൾ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം ബസ് സർവിസ് ഏർപ്പെടുത്തി റാക് ട്രാൻസ്‌പോർട്ട് അതോറിറ്റി (റാക്ട). ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ)യുടെയും ദുബൈ മാൾ മാനേജ്‌മെൻറിൻറെയും സഹകരണത്തോടെയാണ് റാക്ട വാരാന്ത്യ ദിവസങ്ങളിൽ രണ്ട് പുതിയ സർവിസ് തുടങ്ങുന്നത്. ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനുമാണ് റാക് അൽദൈത്ത് മെയിൻ സ്റ്റാൻഡിൽ നിന്ന് ദുബൈ മാളിലേക്ക് സർവിസ്. രാത്രി ഏഴിനും 10.30നുമാണ് ദുബൈ മാളിൽ നിന്ന് റാസൽഖൈമയിലേക്ക് തിരികെ…

Read More

റാസൽഖൈമയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവെയ്സ്

ദോഹയിൽ നിന്ന് യുഎഇയിലെ റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു. ദോഹയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമാണ് റാസല്‍ ഖൈമയിലേക്കുള്ളത്.ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ‌ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമാണ് സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും, ഖത്തർ എയർവേയ്‌സും തമ്മിലുള്ള പുതിയ കരാറിനെ തുടർന്നാണ് സർവിസുകൾ പുനരാരംഭിക്കുന്നത്. അന്താരാഷ്‌ട്ര യാത്രക്കാർക്ക് റാസൽഖൈമയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇത് വഴിയൊരുക്കും.യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള സൗകര്യപ്രദമായ വൺ-സ്റ്റോപ്പ് കണക്ഷനുകൾ ഉൾപ്പെടെ…

Read More

റാസൽഖൈമ- മുസന്തം ബസ് സർവീസ് തുടങ്ങി

യു എ ഇയിലെ റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അയൽരാജ്യത്തേക്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്കാണ് റാസൽഖൈമയിൽ നിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്തത്തിലേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമയിൽ നിന്ന് മുസന്തം ബസ് പറപ്പെടും. ഇതേ സമയം മുസന്തമിൽ നിന്ന് തിരിച്ചും ബസുണ്ടാകും….

Read More

റാസൽഖൈമ- മുസന്തം ബസ് സർവീസ്; ഒക്‌ടോബർ ആറിന് തുടക്കം

യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രമായ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഒക്‌ടോബർ ആറിന് തുടക്കമാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈമാസം ആറ് മുതൽ സർവീസിന് തുടക്കമാകും. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അഥവാ റാക്ടയാണ് ഒമാനിലെ മുസന്തത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽ നിന്ന് മുസന്തത്തേക്ക് ബസ് പുറപ്പെടും. ഇതേസമയം,…

Read More

റാസൽഖൈമ -ദുബൈ പുതിയ റോഡ്​ തുറന്നു

റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​നാ​യി പു​തി​യ റോ​ഡ്​ തു​റ​ന്നു. ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ E611 റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കു​ള്ള സ്കൂ​ൾ ബ​സു​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ റോ​ഡ്​ നി​ർ​മി​ച്ച​ത്. അ​ൽ​ബ​ർ​ഷ ഏ​രി​യ​യി​ലെ ജ​ങ്​​ഷ​ൻ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ പു​തി​യ റോ​ഡ്​ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഏ​റെ ഉ​പ​​കാ​ര​പ്ര​ദ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ഗ​സ്റ്റ്​ 28നാ​ണ്​ യു.​എ.​ഇ​യി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച എ​ക്സി​ലൂ​ടെ​യാ​ണ്​…

Read More