ലോകത്തെ മികച്ച പാചകരീതികളില്‍ ആദ്യ പത്തില്‍ ചൈനയും ജപ്പാനും; ഇന്ത്യ 12-ാമത്

ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍  12-ാം സ്ഥാനത്ത് ഇന്ത്യ. പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ആണ് പട്ടിക പുറത്തുവിട്ടത്. ഗ്രീസ്, ഇറ്റലി, മെക്‌സിക്കോ, സ്‌പെയിന്‍ രാജ്യങ്ങളിലെ പാചകരീതികളാണ് ഏറ്റവും മികച്ചവയായി ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തത്. വിവിധ ഭക്ഷ്യ പദാര്‍ഥങ്ങളുടെ റേറ്റിങ്ങുകള്‍ അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്.  പോര്‍ച്ചുഗല്‍, തുര്‍ക്കി, ഇന്‍ഡോനീഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മികച്ച വിഭവങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ്…

Read More

തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്; യുവാക്കൾ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്: രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്  കേരളമെന്നന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ . പതിറ്റാണ്ടുകൾ നീണ്ട ഇടത് – കോൺ​ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണ്. പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരുന്നില്ല. തന്മൂലം യുവാക്കൾ തൊഴിൽ…

Read More