ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല; തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

ചില സമയങ്ങളിൽ മറ്റുളളവരുടെ നോട്ടം പോലും സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.  സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. താൻ സ്ത്രീയായി മാറിയപ്പോൾ ഉണ്ടായ അനുഭവം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറയുകയായിരുന്ന രഞ്ജു രഞ്ജിമാർ. ‘ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല. എന്റെ അതേ അനുഭവം ഉളളയാളോട് പറഞ്ഞാൽ മാത്രമേ ആ വേദനയ്ക്ക് വിലയുളളൂ. എന്തിന് എന്നെ ഇങ്ങനെ ജനിപ്പിച്ചുവെന്ന സങ്കടമായിരുന്നു പണ്ടൊക്കെ….

Read More