
രഞ്ജി ട്രോഫി ക്രിക്കറ്റ് ; മേഘാലയയെ തകർത്ത് മുംബൈ , ഷാർദ്ദുൽ താക്കൂറിന് ഹാട്രിക്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരെ ഹാട്രിക് നേടി മുംബൈയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍. മുംബൈക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് വെറും 86 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ശക്തമായ നിലയിലാണ്. 49 റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 58 റണ്‍സോടെ സിദ്ദേശ് ലാഡും ക്രീസില്‍. ആയുഷ് മാത്രെ(5), ഭട്കല്‍(28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ്…