
രമ്യാ കൃഷ്ണനെ എല്ലാവരും ഒഴിവാക്കി…; രക്ഷപ്പെടുത്തിയത് രാഘവേന്ദ്ര റാവു
മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് രമ്യാ കൃഷ്ൺ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. തെന്നിന്ത്യയിലെ മുന്നിരനായികമാരില് ഒരാളായിരുന്ന രമ്യാ കൃഷ്ണന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. താരം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പടയപ്പയിലെ നീലാംബരി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. കരിയറില്‍ നായികയായി തിളങ്ങുന്ന കാലത്ത് തന്നെയാണ് രമ്യ രജിനികാന്തിനെതിരേ ശക്തമായ വില്ലൻ കഥാപാത്രം ചെയ്തത്. അടുത്തിടെ വന്ന സിനിമകളില്‍ രമ്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രം ബാഹുബലിയാണ്. അതേസമയം രമ്യയുടെ കരിയര്‍ അത്ര സുഖമമായ പാതയിലൂടെയായിരുന്നില്ല. കരിയറില്‍…