‘ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ അല്‍പം ടെന്‍ഷനുണ്ടായിരുന്നു’: രമ്യ നമ്പീശന്‍

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്പീശന്‍. മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ, ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍ ലിപ്‌ലോക് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് രമ്യ നമ്പീശന്‍ തുറന്നുപറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ മനസുതുറന്നിരിക്കുന്നത്. കരിയറിലെ ആദ്യ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പാളിയോ എന്ന ചോദ്യത്തോടും താരം പ്രതികരിക്കുന്നുണ്ട്. രമ്യ നമ്പീശന്റെ വാക്കുകൾ; ‘കരിയറില്‍ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ്…

Read More