മാസപ്പിറ കണ്ടില്ല ; കേരളത്തിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും.

Read More

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്; ഒമാനിൽ വൃതാരംഭം ചൊവ്വാഴ്ച

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം. മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് നാളെ റമളാൻ ഒന്നായി പ്രഖ്യാപിച്ചത്. അതേസമയം മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ഒമാനിൽ മാത്രം ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും റമദാൻ ഒന്നെന്ന് അധികൃതർ അറിയിച്ചു സൌദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്. സൌദി അറേബ്യയിലെ ചാന്ദ്ര ദർശനം ആശ്രയിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രാജ്യങ്ങളിലും നാളെയാകും റമദാൻ ഒന്ന്.

Read More

റമാദാൻ മാസപ്പിറ നിർണയം; സുപ്രധാന സമിതി ഇന്ന് യോഗം ചേരും

റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ര്‍ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ കാ​ണു​ന്ന​വ​ര്‍ വാ​ലി ഓ​ഫി​സു​ക​ളി​ലോ അ​ത​ത് വി​ലാ​യ​ത്തു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട  കേ​ന്ദ്ര​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച ശ​അ്ബാ​ന്‍ 29 ആ​ണ്. ഞാ​യ​റാ​ഴ്ച​ മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. ഇ​ല്ലെ​ങ്കി​ൽ ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എ​ന്നീ ന​മ്പ​റു​ക​ളി​ലും മാ​സ​പ്പി​റ​വി​യെ​ക്കു​റി​ച്ച്​ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Read More

റമദാൻ മാസപ്പിറവി നിരീക്ഷിക്കണം

 ശ​അ​ബാ​ൻ 29 ആ​യ ഞ​യ​റാ​ഴ്ച റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ മാ​സ​പ്പി​റ​വി നി​ർ​ണ​യ​സ​മി​തി രാ​ജ്യ​ത്തെ വി​ശ്വാ​സി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കു​ന്ന​വ​ർ 02-6921166 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​ന്ന പോ​ലെ യു.​എ.​ഇ​യി​ലും തി​ങ്ക​ളാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ദി​വ​സ​മാ​ണ്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും വ്ര​താ​രം​ഭം. ഗ്രി​ഗേ​റി​യ​ൻ ക​ല​ണ്ട​റി​നെ​ക്കാ​ൾ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​തി​നാ​ൽ ഒ​രോ വ​ർ​ഷ​വും 10 മു​ത​ൽ 12 ദി​വ​സം വ​രെ നേ​ര​ത്തേ​യാ​ണ്​ റ​മ​ദാ​ൻ എ​ത്താ​റു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ അ​വ​സാ​ന​ത്തി​ൽ…

Read More

റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത്

റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. രാവിലെ പത്ത് മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കും പ്രവർത്തന സമയം. വിമാനത്താവളങ്ങളിലെ ബ്രാഞ്ചുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാവിലെ 11:00 മുതൽ 3:30 വരെയും വെള്ളിയാഴ്ചകളിൽ രാത്രി 8:00 മുതൽ 11:30 വരെയും പ്രവർത്തിക്കും. അതേസമയം, റമദാൻ മാസത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ്…

Read More

റംസാന്‍ വ്രതം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ഉപവസിക്കുന്ന സമയമാണ്. റംസാൻ മാസം തുടങ്ങുമ്പോൾ തന്നെ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസിൽ. പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. റംസാൻ വ്രതമെടുക്കുന്നവർക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. മാര്‍ഗനിര്‍ദേശങ്ങള്‍ സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ…

Read More

റമാദാൻ ; 735 തടവുകാരെ മോചിപ്പിക്കാൻ നിർദേശിച്ച് യുഎഇ പ്രസിഡന്റ്

റ​മ​ദാ​ന്‍ വ്ര​താ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി 735 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ന്‍ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അൽ ന​ഹ്​​യാ​ന്‍ ഉ​ത്ത​ര​വി​ട്ടു. ത​ട​വു​കാ​ർ​ക്ക്​ മേ​ല്‍ ചു​മ​ത്തി​യ പി​ഴ​ക​ള്‍ പ്ര​സി​ഡ​ന്‍റ്​ ഏ​റ്റെ​ടു​ത്ത് അ​ട​ക്കു​ക​യും ചെ​യ്യും. താ​ര​ത​മ്യേ​ന ല​ഘു​വാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത​വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ജ​യി​ല്‍ മോ​ചി​ത​രാ​ക്കു​ന്ന​ത്. റ​മ​ദാ​ന്‍ മാ​സം കു​ടും​ബ​ങ്ങ​ള്‍ക്കൊ​പ്പം സ​മ​യം ചെ​ല​വി​ടാ​നും അ​വ​ര്‍ക്കൊ​പ്പം വ്ര​തം അ​നു​ഷ്ഠി​ക്കാ​നു​മൊ​ക്കെ മോ​ചി​ത​രാ​വു​ന്ന ത​ട​വു​കാ​ര്‍ക്ക് ഇ​തി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 1,018 ​ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Read More

‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ പരിപാടി ഇന്ന്

റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്ല​ൻ വ ​സ​ഹ്ല​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം വെ​ള്ളി​യാ​ഴ്ച. വൈ​കു​ന്നേ​രം 6.30 ന് ​ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. സം​ഗ​മം ഔ​ക്കാ​ഫ് ജാ​ലി​യാ​ത്തി​ലെ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ലി അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ്യി​ദ് സു​ല്ല​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ, ഷാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ക്കും. സം​ഗ​മ​ത്തി​ലേ​ക്ക് സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Read More

റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

റ​മദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ൽ മു​ഴു​കി രാ​ജ്യ​വും വി​ശ്വാ​സി​ക​ളും. കു​വൈ​ത്തി​ൽ ഈ ​മാ​സം 11ന് ​റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. റ​മ​ദാ​ന് മു​ന്നേ പ​ഠ​ന​ക്ലാ​സു​ക​ളും മു​​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ഫ്താ​ർ, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ഠ​ന​ക്ലാ​സ്സു​ക​ൾ,പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യാ​ൽ വി​ശ്വാ​സി സ​മൂ​ഹം കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. മ​ത​സം​ഘ​ട​ന​ക​ൾ പ്ര​ത്യേ​ക ഉ​ദ്​​ബോ​ധ​ന ക്ലാ​സു​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​രി​പാ​ടി​ക​ളി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും വാ​ഗ്​​മി​ക​ളും ക്ലാ​സ്​ ന​യി​ക്കും. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ ഇ​ഫ്താ​റു​ക​ൾ, ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ൾ, രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി…

Read More

റമദാൻ ; ഖത്തറിലെ സർക്കാർ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും, പൊതുസ്ഥാപനങ്ങളുടേയും പ്രവൃത്തിസമയം പ്രഖ്യാപിച്ചു

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ​ഓ​ഫി​സു​ക​ളു​ടെ​യും, മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പൊ​തു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യ​മെ​ന്ന്​ കാ​ബി​ന​റ്റ്, നീ​തി​ന്യാ​യ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ലി അ​ൽ മു​ഹ​ന്ന​ദി അ​റി​യി​ച്ചു. ദി​വ​സ​വം അ​ഞ്ചു മ​ണി​ക്കൂ​റാ​യി​രി​ക്കും എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം. വൈ​കി​യെ​ത്തു​ന്ന​വ​ർ​ക്ക്​ 10 മ​ണി​വ​രെ സ​മ​യം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ, അ​ഞ്ചു മ​ണി​ക്കൂ​ർ തൊ​ഴി​ൽ സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തോ​ടൊ​പ്പം, ഒ​രു സ്​​ഥാ​പ​ന​ത്തി​ലെ 30 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​വു​ന്ന വ​ർ​ക്​ ഫ്രം ​ഹോം…

Read More