
റമദാൻ ആശംസകൾ നേർന്ന് സുൽത്താൻ
ഒമാനിലെ പൗരൻമാർക്കും താമസകാർക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് റമദാൻ ആശംസകൾ നേർന്നു. എല്ലാ ജനങ്ങൾക്കും റമദാനിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ചൊരിയാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.