ദുബൈ മുനിസിപ്പാലിറ്റിയുടെ റമാദാൻ സൂഖ് ഇന്ന് മുതൽ

മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കു​ന്ന റ​മ​ദാ​ൻ സൂ​ഖി​ന്‍റെ മൂ​ന്നാം സീ​സ​ൺ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ദേ​ര ഗ്രാ​ൻ​ഡ്​ സൂ​ഖി​യി​ലെ ഓ​ൾ​ഡ്​ മു​നി​സി​പ്പാ​ലി​റ്റി സ്​​ട്രീ​റ്റ്​ സ്ക്വ​യ​റി​ലാ​ണ്​ സൂ​ഖ്​ പ്ര​വ​ർ​ത്തി​ക്കു​ക. ഫെ​ബ്രു​വ​രി 22 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​ഖി​ൽ, പ​ര​മ്പ​രാ​ഗ​ത റ​മ​ദാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ശേ​ഖ​ര​മു​ണ്ടാ​കും. വ്ര​ത​മാ​സ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സൂ​ഖ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റ്​ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സൂ​ഖി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം.മാ​ർ​ക്ക​റ്റി​ൽ വി​വി​ധ വി​നോ​ദ, ടൂ​റി​സം, വാ​ണി​ജ്യ പ​രി​പാ​ടി​ക​ളും ഒ​രു​ക്കും….

Read More

ദുബൈയിൽ റമദാൻ സൂഖിന് തുടക്കമായി

ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ പരമ്പരാഗത റമദാൻ മാർക്കറ്റിന് തുടക്കമായി. ഇന്നലെ തുടക്കം കുറിച്ച റമദാൻ സൂഖ് മാർച്ച് 9 വരെ നീണ്ടു നിൽക്കും. റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടാണ്…

Read More