
മൂന്നാമത് റമദാൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ദുബൈ പൊലീസ്
റമദാൻ ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. അബുഹെയ്ൽ പാർക്കിൽ നടന്ന ഫുട്ബോൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. “റമദാൻ ഇൻ ദുബൈ” ക്യാമ്പയിന്റെ ഭാഗമയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത് ദുബായ് സ്‌പോർട്‌സ് കൗൺസിൽ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് എന്നിവരും ടൂർണമെന്റ് സംഘടിപ്പിക്കാൻ ദുബൈ പൊലീസിനൊപ്പമുണ്ടായുരുന്നു അൽ മുറഖബത്ത് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ റാഷിദ് മുഹമ്മദ് സാലിഹ് അൽ ഷെഹിയും ഡെപ്യൂട്ടി കേണൽ ഖലീഫ അൽ അലിയും ടൂർണമെന്റിന് സാക്ഷികളാകാൻ…