കുവൈത്തിൽ റമാദാൻ മാസത്തിലെ വിലക്കയറ്റം തടയാൻ ഒരുക്കം തുടങ്ങി വാണിജ്യ-വ്യവസായ മന്ത്രാലയം

റ​മ​ദാ​നി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ-​അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു. വി​ല നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കും. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മാം​സം, ഈ​ത്ത​പ്പ​ഴ ക​ട​ക​ൾ, റെ​സ്റ്റാ​റ​ന്റു​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, മി​ല്ലു​ക​ൾ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. റ​മ​ദാ​നി​ലു​ട​നീ​ളം മി​ത​മാ​യ വി​ല പാ​ലി​ക്ക​ണ​മെ​ന്ന് ക​ട ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മം ലം​ഘി​ച്ചാ​ൽ അ​ട​ച്ചു​പൂ​ട്ട​ല്‍ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഫൈ​സ​ൽ…

Read More

റമദാൻ-വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ റംസാൻ– വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ്…

Read More

റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 20 ദശലക്ഷം കടന്നു

റമദാൻ മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച ആകെ തീർത്ഥാടകരുടെ എണ്ണം 20 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് ഉദ്ധരിച്ച് കൊണ്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. Over 20 million worshippers visit Prophet’s Mosque in first 20 days of #Ramadan#WamNews https://t.co/zVrWxJJN68 pic.twitter.com/ZSpUtqCua0 — WAM English (@WAMNEWS_ENG) April 5, 2024

Read More

അനാഥർക്കും ഭിന്നശേഷിക്കാർക്കും പെരുന്നാൾ സമ്മാനവുമായി ദുബൈ ആർ.ടി.എ

ദുബൈയിലെ അനാഥർക്കും ഭിന്നശേഷിക്കാർക്കും ഇക്കുറി നിറമുള്ള ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ). അനാഥർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്ന് യു.എ.ഇ വിശേഷിപ്പിക്കുന്ന ഭിന്നശേഷിക്കാർ എന്നിവർക്ക് പെരുന്നാൾ വസ്ത്രം, പെരുന്നാൾ പണം, വിനോദയാത്രാവസരം തുടങ്ങിയവ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നൽകും. എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആർ.സി), റാഷിദ് സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, ദുബൈ മെട്രോ, ട്രാം, റോക്സി സിനിമ എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസ് എംഎച്ച്ഐ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്…

Read More

ചരിത്രമുറങ്ങുന്ന മിശ്ക്കാൽ പള്ളിയും റമദാനും കുറ്റിച്ചിറക്കാരും

കി​ഴ​ക്ക​ൻ​ച​ക്ര​വാ​ള​ത്തി​ൽ റം​സാ​ൻ​ച​ന്ദ്രി​ക മി​ന്നി​യാ​ൽ പി​ന്നെ ച​രി​ത്ര​മു​റ​ങ്ങു​ന്ന കു​റ്റി​ച്ചി​റ​യും പ​രി​സ​ര​ങ്ങ​ളും തി​ര​ക്കി​ലാ​ണ്. നോ​ന്പു​കാ​ല​ത്ത് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ച്ചി​രു​ത്തി പ​രി​പാ​ലി​ക്കു​ന്ന കു​റ്റി​ച്ചി​റ​യു​ടെ പാ​ര​ന്പ​ര്യ​ത്തി​ന് കോ​ഴി​ക്കോ​ട​ൻ പൈ​തൃ​ക പെ​രു​മ​യു​ടെ പി​ൻ​ബ​ല​വു​മു​ണ്ട്. റം​സാ​ൻ വ്ര​ത​മാ​യാ​ൽ കു​റ്റി​ച്ചി​റ​ക്കാ​ർ​ക്ക് ഉ​റ​ക്ക​മു​ണ്ടാ​കി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നോ​ന്പു കാ​ല​ത്ത് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു പു​തു​മ​യെ​ങ്കി​ലും ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​കും ഇ​വി​ടെ​ത്തു​കാ​ർ. നോ​ന്പു​തു​റ​യ്ക്കാ​യി കോ​ഴി​ക്കോ​ട​ൻ രു​ചി​വൈ​ഭ​വ​ങ്ങ​ളും ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന വി​ഭ​വ​ങ്ങ​ളൊ​രു​ക്കി കു​റ്റി​ച്ചി​റ സ​ന്പ​ന്ന​മാ​കും. സാ​മൂ​തി​രി ഭ​ര​ണ​ത്തി​ലും പ​ട​യോ​ട്ട​ക്കാ​ല​ത്തും തു​ട​ങ്ങി​യ കു​റ്റി​ച്ചി​റ​യു​ടെ മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥം ത​ല​മു​റ​ക​ളി​ൽ നി​ന്നു ത​ല​മു​റ​ക​ളി​ലേ​ക്കു കൈ​മാ​റി മു​ന്നേ​റു​ക​യാ​ണ്. സാ​മൂ​തി​രി…

Read More

കുവൈത്തിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുമെന്ന് സൂചന

രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച ഒരു ശുപാർശ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മന്ത്രാലയത്തിൽ സമർപ്പിച്ചിട്ടുള്ളതായും, ഇതിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുന്നതിന് മന്ത്രാലയം ആലോചിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യാപകർ വിദ്യാലയങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ അധ്യയനം നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നാണ് സൂചന.

Read More

ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിൽ വാഹനാപകടങ്ങളിൽ കുറവ്

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ​അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം റ​മ​ദാ​നി​ലെ ആ​ദ്യ പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, പ​രി​ക്കു​ക​ൾ, മ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ 35 ശ​ത​മാ​ന​വും മ​ര​ണ​ങ്ങ​ളി​ൽ 46 ശ​ത​മാ​ന​വും പ​രി​ക്കു​ക​ളി​ൽ 33 ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെൻറ് പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. റ​മ​ദാ​നി​ൽ റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന്​ ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ സു​ലാ​യം അ​ൽ…

Read More

അനുസിതാരയുടെ നോമ്പുകാല ഓർമകൾ

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ മലബാറിൻറെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. കുട്ടിക്കാലത്തെ റമദാൻ, പെരുന്നാൾ വിശേഷങ്ങൾ താരം തുറന്നുപറയുന്നു: നോമ്പുകാല ഓർമകളിൽ പ്രിയപ്പെട്ടത് വൈകുന്നേരത്തെ നോമ്പുതുറയാണ്. പലതരം പലഹാരങ്ങളും പത്തിരിയും കുഞ്ഞിപ്പത്തിരിയും ചിക്കനുമൊക്കെ ഉണ്ടാവും. കാരയ്ക്കയും വെള്ളവും കുടിച്ചാണ് നോമ്പുതുറ. റവ കൊണ്ടുണ്ടാക്കുന്ന തരിയാണ് നോമ്പുതുറയിലെ പ്രധാന വിഭവം. എല്ലാ നോമ്പും പറ്റില്ലെങ്കിലും ഞാൻ ഇടയ്‌ക്കൊക്കെ നോമ്പെടുക്കും. അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അച്ഛൻറെ…

Read More

അനുസിതാരയുടെ നോമ്പുകാല ഓർമകൾ

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ മലബാറിൻറെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. കുട്ടിക്കാലത്തെ റമദാൻ, പെരുന്നാൾ വിശേഷങ്ങൾ താരം തുറന്നുപറയുന്നു: നോമ്പുകാല ഓർമകളിൽ പ്രിയപ്പെട്ടത് വൈകുന്നേരത്തെ നോമ്പുതുറയാണ്. പലതരം പലഹാരങ്ങളും പത്തിരിയും കുഞ്ഞിപ്പത്തിരിയും ചിക്കനുമൊക്കെ ഉണ്ടാവും. കാരയ്ക്കയും വെള്ളവും കുടിച്ചാണ് നോമ്പുതുറ. റവ കൊണ്ടുണ്ടാക്കുന്ന തരിയാണ് നോമ്പുതുറയിലെ പ്രധാന വിഭവം. എല്ലാ നോമ്പും പറ്റില്ലെങ്കിലും ഞാൻ ഇടയ്‌ക്കൊക്കെ നോമ്പെടുക്കും. അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അച്ഛൻറെ…

Read More

റമാദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി ഒമാൻ നിസ്‌വയിലെ ഗ്രാമങ്ങൾ

റ​മ​ദാ​ൻ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി നി​സ്​​വ​യി​ലെ ഗ്രാ​മ​ങ്ങ​ൾ. റോ​ഡു​ക​ളും ഗ്രാ​മ​ങ്ങ​ളും വൈ​ദ്യു​തി വി​ള​ക്കു​ക​ൾ​കൊ​ണ്ടും, മ​റ്റ് ആ​ക​ർ​ഷ​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടു​മാ​ണ്​ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ ആ​ഗ​ത​മാ​യ​പ്പോ​ൾ​ ത​ന്നെ വീ​ടു​ക​ളും ക​ട​ക​ളും ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ഇ​വി​ടം അ​ല​ങ്ക​രി​ച്ച്​ തു​ട​ങ്ങി​യി​രു​ന്നു. നി​സ്​​വ സൂ​ഖ്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശം കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​ത്​ ന​യ​നാ​ന​ന്ദ​ക​ര കാ​ഴ്ച​യാ​ണ്​ പ​ക​രു​ന്ന​ത്. ഇ​ഫ്താ​ർ ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കാ​നും വി​ശ്ര​മി​ക്കാ​നും ​ഫോ​ട്ടോ എ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്നു​ണ്ട്​. റ​മ​ദാ​നി​ൽ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക്കാ​ല​ത്ത് അ​നു​ഭ​വി​ച്ച അ​തേ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന്…

Read More