റാസ് അൽ ഖൈമയിൽ വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസ് ആരംഭിച്ചു

എമിറേറ്റിലെ വിവിധ വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക നോൺ-സ്റ്റോപ്പ് ബസ് സർവീസ് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്പോർട് അതോറിറ്റി (RAKTA) അറിയിച്ചു. ‘റാക് റൈഡ്’ എന്ന പേരിലുള്ള ഈ പ്രത്യേക ബസുകൾ ഘട്ടം ഘട്ടമായി റാസ് അൽ ഖൈമയിലെ വിവിധ വ്യവസായ മേഖലകളെയും സിറ്റി സെന്ററിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ സർവീസ് നടത്തുന്നതാണ്. ഇതിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖൈൽ ഇൻഡസ്ട്രിയൽ ഏരിയയെ റാസ് അൽ ഖൈമ നഗരത്തിലെ അൽ നഖീലുമായി ബന്ധിപ്പിക്കുന്ന സർവീസാണ് ആരംഭിച്ചിരിക്കുന്നത്….

Read More