റാ​ക് ഹോ​സ്പി​റ്റ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ച്; താ​ര​മാ​യി മ​ല​യാ​ളി വ​നി​ത​ക​ള്‍

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ശ​രീ​ര ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ചി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് കാ​ഷ് പ്രൈ​സും ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. ഫി​സി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പു​രു​ഷ​ന്മാ​രി​ല്‍ 30.2 കി​ലോ ഗ്രാം ​ഭാ​രം കു​റ​ച്ച പാ​കി​സ്താ​ന്‍ സ്വ​ദേ​ശി അ​ന്‍വ​ര്‍ അ​ലി 9000 ദി​ര്‍ഹ​മാ​യ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ര്‍ഹ​നാ​യി. ഇ​ന്ത്യ​ക്കാ​ര​നാ​യ അ​ക്ബ​ര്‍ ഷാ​ഹി​ദ്, ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി ഹൈ​തം എ​ല്‍സാ​ഫി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി 4,400, 2100 ദി​ര്‍ഹം കാ​ഷ് പ്രൈ​സു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ഫി​സി​ക്ക​ല്‍ വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​വും…

Read More