വീണ്ടും അധികാരത്തിലേറിയാൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 5 വർഷത്തിനുള്ളിൽ നടപ്പാക്കും; രാജ്‌നാഥ് സിങ്

രാജ്യത്ത് വീണ്ടും അധികാരത്തിലേറിയാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻ.ഡി.എ സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇക്കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നയം നടപ്പാക്കുന്നത് ധാരാളം സമയം ലാഭിക്കുമെന്നും ആന്ധ്രയിലെ റാലിയിൽ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരേ സമയത്താണ് ആന്ധ്രയിൽ നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം രാജ്യത്ത് നടപ്പാക്കും. ഇതുവഴി ധാരാളം സമയവും ഊർജവും ലാഭിക്കാനാകും. അഴിമതിയിലൂടെ ജഗൻ മോഹൻ…

Read More