സഞ്ജുവിന് 18 കോടി; ആറ് പേരെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയത് 18 കോടി രൂപ നല്‍കി. സഞ്ജു ഉള്‍പ്പെടെ ആറു താരങ്ങളെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജു തന്നെ അമരത്ത് തുടരും. യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറെയും ബൗളര്‍ യുസ്‌വേന്ദ്ര ചാഹലിനെയും…

Read More

ചരിത്രനേട്ടത്തിൽ ഷെയ്ൻ വോണിനൊപ്പം; സഞ്ജുവിന് റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാനും രാജസ്ഥാന് സാധിച്ചു. ആർസിബിക്കെതിരായ വിജയത്തോടെ ഒരു റെക്കോർഡ് നേട്ടവും സഞ്ജുവിനെ തേടിയെത്തി. രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. 60 മത്സരങ്ങളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങിയ രാജസ്ഥാൻ 31-ാം വിജയമാണ് സ്വന്തമാക്കിയത്. റെക്കോർഡിൽ…

Read More

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. അംപയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഔട്ടെന്ന അംപയറുടെ വിധിയില്‍ ഫീല്‍ഡ്അംപയര്‍മാരുടെ അടുത്തെത്തി സഞ്ജു വാദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിധിക്കെതിരെ ഫീല്‍ഡ് അംപയര്‍മാരോട് തര്‍ക്കിച്ചതിനാണ് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചു. സഞ്ജു തെറ്റ് മനസിലാക്കിയതായും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചതായും ഐപിഎല്‍ അധികൃതര്‍ പ്രസ്താവനയില്‍…

Read More

ചേട്ടൻ മടയിലെത്തി! സഞ്ജുവിന് രാജകീയ വരവേൽപ്പ് നൽകി രാജസ്ഥാൻ, വൈറലായി വിഡിയോ

ഐ.പി.എൽ 2024 സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേരാനെത്തിയ മലയാളി ക്രിക്കറ്ററും നായകനുമായ സഞ്ജു സാംസണ് രാജകീയ വരവേൽപ്പ്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ടീമിന്റെ ഭാഗമാകുന്ന സഞ്ജുവിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടു. Chettan has arrived at his den! pic.twitter.com/HKfC0dTtFH — Rajasthan Royals (@rajasthanroyals) March 14, 2024 ‘ചേട്ടൻ മടയിലെത്തി’ എന്ന കുറിപ്പോടെയാണ് വിഡിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാറിൽ ഹോട്ടലിൽ വന്നിറങ്ങുന്നതും സഞ്ജുവിനെ കൊട്ടും മേളവും കുഴൽവിളിയുമായി സ്വീകരിക്കുന്നതുമാണ് വിഡിയോയിൽ….

Read More

രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളികളായി​ സൗദി അറേബ്യയുടെ ‘നിയോം’

രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളിയായി തങ്ങൾ നിയമിതരായെന്ന് സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ ‘നിയോം’ അറിയിച്ചു. ടീം ഉടമസ്ഥരുമായി ഒപ്പുവെച്ച കരാർ പ്രകാരം, 2024ലും 2025ലും നടക്കുന്ന ഇന്ത്യ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് നിയോം ലോഗോ പതിച്ച ജഴ്‌സിയണിയും. ഞങ്ങളുടെ പ്രധാന പങ്കാളിയായി നിയോം എത്തുന്നതിൽ വളരെ സന്തുഷ്ടരാണെന്നും ആഗോളതലത്തിൽ വ്യാപിക്കാനുള്ള ടീമിന്റെ പ്രയത്‌ന പാതയിൽ ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും രാജസ്ഥാൻ റോയൽസിന്റെ ലീഡ് ഉടമ മനോജ് ബദാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഒരു…

Read More

‘വാട്ട് എ ടാലൻഡ്’; യശ്വസി ജയ്സ്വാളിനെ വാഴ്ത്തി കോലി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ 13 പന്തിൽ നേടിയ ഫിഫ്റ്റിയുടെ പ്രത്യേകത ഇതായിരുന്നു. നേരിട്ട ആദ്യ ഓവറിൽ 26 റൺസുമായി തുടങ്ങിയ ജയ്സ്വാൾ അനായാസം അർധസെഞ്ചുറിയിലേക്ക് ബൗണ്ടറികളുമായി കുതിക്കുന്നതാണ് ആരാധകർ കണ്ടത്. ഇതിന് പിന്നാലെ 21കാരനായ യുവതാരത്തെ തേടിയെത്തിയ ഗംഭീര പ്രശംസകളിലൊന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവും ആർസിബി താരവുമായ വിരാട് കോലിയുടേതായിരുന്നു. ‘വൗ, അടുത്തിടെ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിൽ ഒന്നാണിത്. യശസ്വി ജയ്സ്വാൾ…

Read More

‘രോമാഞ്ചം’ വേറെ ലെവൽ; അർജുൻ അശോകന്റെ സൈക്കോ തലകുലുക്കൽ ഏറ്റെടുത്ത് രാജസ്ഥാൻ താരങ്ങൾ; കൈയ്യടിച്ച് ആരാധകർ

സൂപ്പർഹിറ്റ് ചിത്രം രോമാഞ്ചം കണ്ടവർക്ക് ആർക്കും മറക്കാനാകാത്തതാണ് അർജുൻ അശോകന്റെ സൈക്കോ തലകുലുക്കൽ. സിനിമ ഒടിടിയിൽ കൂടി എത്തിയതോടെ നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ എന്ന പാട്ടിനൊപ്പം അർജുൻ അശോകന്റെ തലകുലുക്കലിനേയും റീൽസ് താരങ്ങൾ അങ്ങ് ഏറ്റെടുത്തു. ഇപ്പോൾ ട്രെൻഡിനൊപ്പം ചേർന്നുകൊണ്ട് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് പങ്കുവച്ച വിഡിയോയാണ് ഇന്റർനെറ്റിൽ ട്രെൻഡിംഗാകുന്നത്. സഞ്ജു സാംസണ് പുറമേ ജോസ് ബട്ലർ, ലസിത് മലിങ്ക, രവിചന്ദ്ര അശ്വിൻ, സന്ദീപ് ശർമ, ഷിമ്രോൺ ഹെട്മെയർ, യുസ്വേന്ദ്ര ചഹാൽ, ആഡം സാംബ, റിയാൻ…

Read More

രാജസ്ഥാന് തിരിച്ചടി: ബട്ലർ അടുത്ത മത്സരത്തിനില്ല

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൈവിരലിന് പരിക്കേറ്റ ഇംഗ്ലണ്ടിന്റെ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർക്ക് ഡൽഹി കാപിറ്റൽസിനെതിരായ അടുത്ത മത്സരം നഷ്ടമാകും. ശനിയാഴ്ച ഗുവാഹത്തിയിൽവെച്ച് വൈകീട്ട് 3.30നാണ് മത്സരം. ബട്ലറുടെ ചെറുവിരലിൽ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് രാജസ്ഥാൻ ടീം മാനേജ്മെന്റ് വ്യക്തമാക്കുന്നത്. പരിക്കിനെ തുടർന്ന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഓപ്പണറുടെ റോളിൽ ബട്ലറെ കണ്ടില്ല. ആദ്യ വിക്കറ്റ് വീണതിന് ശേഷമാണ് ബട്ലർ ക്രീസിലെത്തിയത്. ആദ്യ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി കണ്ടെത്തിയ ബട്ലർ മികച്ച ഫോമിലായിരുന്നു. എന്നാൽ രണ്ടാം…

Read More