
രജനികാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പുണ്ടോ?; അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; രാം ഗോപാൽ വർമ
സംവിധായകൻ രാം ഗോപാൽ വർമ കഴിഞ്ഞ ദിവസം രജനികാന്തിനെ കുറിച്ചും അമിതാഭ് ബച്ചനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രജനികാന്ത് നല്ല നടനാണോയെന്നതിൽ സംശയമുണ്ടെന്നാണ് രാം ഗോപാൽ പറഞ്ഞത്. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പുണ്ടോയെന്നും രാം ഗോപാൽ വർമ ചോദിച്ചു. അടുത്തിടെ നൽകിയ അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വിവാദ പരമാര്‍ശം. ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോയെന്ന്…