ബിറ്റ്കോയിൻ തട്ടിപ്പ് കേസ് ; ഇഡി സ്വത്തുക്കൾ കണ്ടുകെട്ടിയിട്ട് മാസങ്ങൾ, 3 കോടിയുടെ ആഡംബര കാർ സ്വന്തമാക്കി രാജ് കുന്ദ്ര

മൂന്നു കോടിയുടെ ബ്രിട്ടീഷ് ആഡംബര കാര്‍ സ്വന്തമാക്കി നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. ബിറ്റ്കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനു പിന്നാലെയാണ് കുന്ദ്ര കോടികള്‍ വിലമതിക്കുന്ന ആഡംബര കാര്‍ സ്വന്തമാക്കിയത്. ആകര്‍ഷകമായ ഇലക്ട്രിക് എസ്‍യുവിയുടെ വീഡിയോകളും ചിത്രങ്ങളും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പുതിയ ബ്രിട്ടീഷ് ആഡംബര സ്‌പോർട്‌സ് കാറായ ലോട്ടസ് എലെട്രയില്‍ രാജ് കുന്ദ്ര ടെസ്റ്റ് ഡ്രൈവിന് പോകുന്നതാണ് ഒരു വീഡിയോയിലുള്ളത്. പ്രമുഖ ബ്രിട്ടീഷ് സ്‌പോർട്‌സ്…

Read More