ചെന്നൈയിലെ മഴക്കെടുതി ; ദുരിതത്തിലായ 300 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സിനിമാ താരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ് ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിച്ചിരുന്നു.

Read More

മഴക്കെടുതി ; സംസ്ഥാനത്ത് ഇന്ന് ആറ് മരണം

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന ആണ് മരിച്ചത്. ചൊക്ലിയിൽ വെള്ളക്കെട്ടിൽപ്പെട്ട് ഒളവിലം സ്വദേശി കുനിയിൽ ചന്ദ്രശേഖരൻ മരിച്ചു. പത്തനംതിട്ട തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി…

Read More

യുഎഇയിലെ മഴക്കെടുതി ; വൈദ്യുതി തടസ്സങ്ങൾ നീക്കുന്നത് അതിവേഗം

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ മ​ഴ​യെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ട കു​ടി​വെ​ള്ള, വൈ​ദ്യു​തി ത​ട​സ്സ​ങ്ങ​ൾ അ​തി​വേ​ഗം പ​രി​ഹ​രി​ച്ചു വരുന്നതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം മ​ഴ​വെ​ള്ളം കൂ​ടി​ക്ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​​പ്പെ​ട്ട​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​ണ്​ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വ​ള​രെ ചു​രു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ മ​ഴ​വെ​ള്ളം കൂ​ടി​ക്ക​ല​രു​ന്ന രീ​തി​യി​ൽ ഭൂ​ഗ​ർ​ഭ ടാ​ങ്കു​ക​ളി​ൽ ലീ​ക്കു​ക​ൾ ഉ​ണ്ടാ​യ​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​ദ​ഗ്​​ധ​രു​ടെ സം​ഘം…

Read More

യുഎഇയിലെ മഴക്കെടുതി ; രക്ഷാ പ്രവർത്തനത്തിന് യുഎഇ അധികൃതർക്ക് ഒപ്പം മലയാളികളും

മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ര്‍ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി യു.​എ.​ഇ അ​ധി​കൃ​ത​ര്‍ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ​യു​ള്ള താ​മ​സ​ക്കാ​ർ. യു.​എ.​ഇ​യി​ല്‍ പ​ര​ക്കെ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ലും പേ​മാ​രി​യി​ലും ത​ദ്ദേ​ശീ​യ​രും ഇ​ന്ത്യ​ക്കാ​രു​മു​ള്‍പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ക​ല്‍ബ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ല്ല​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ എ​മി​റേ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലു​ക​ള്‍ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യ ആ​ശ്വാ​സം ചെ​റു​ത​ല്ല. കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ല്‍നി​ന്നു​ള്ള മു​ന്ന​റി​യി​പ്പി​നെ​തു​ട​ര്‍ന്ന് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പേ നി​രീ​ക്ഷ​ണ സു​ര​ക്ഷ നി​ര്‍ദേ​ശ മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി സ​ജീ​വ​മാ​യി​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പേ​മാ​രി ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ…

Read More