മഴ ശമിച്ചു ; യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്, പലയിടത്തും ജാഗ്രതാ നിർദേശം

യുഎഇയില്‍ ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായതോടെ രാജ്യത്ത് വീണ്ടും കാലാവസ്ഥ മാറ്റം. കനത്ത മൂടല്‍മഞ്ഞാണ് രാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ദുബൈ, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. കഴ‍ിഞ്ഞ ദിവസം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞ് ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും…

Read More

ഇരട്ട ന്യൂന മർദം ; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒമാനിലെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു. ഒ​രു​ ന്യൂ​ന​മ​ർ​ദം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ​യും മ​റ്റൊ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യു​മാ​ണ്​ ആ​രം​ഭി​ക്കു​ക. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ചൊ​വ്വാ​ഴ്ച 10 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​​ച്ചേ​ക്കും. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്ന്​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 46 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും…

Read More

ന്യൂന മർദം ; ഒമാനിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ബു​ധ​നാഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. പ​ടി​ഞ്ഞാ​റ​ൻ മു​സ​ന്ദം, ഒ​മാ​ൻ ക​ട​ൽ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്….

Read More

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി. ഫു​ജൈ​റ, ഖോ​ർ​ഫ​ക്കാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തെ​ങ്കി​ലും ദു​ബൈ, ഷാ​ർ​ജ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ​ല്ലാം മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ മ​ഴ​യെ​ത്തു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റും മൂ​ട​ൽ​മ​ഞ്ഞും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​മു​ണ്ട്. ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യും ഫു​ജൈ​റ​യി​ൽ ക​ന​ത്ത മ​ഴ​യു​മാ​ണ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ധ​മാ​യ അ​ന്ത​രീ​ക്ഷം…

Read More

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ; താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറണം, വാദികൾ മുറിച്ച് കടക്കരുതെന്നും നിർദേശം

ന്യൂ​ന​മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന്​ മ​സ്ക​ത്ത​ട​ക്ക​മു​ള്ള വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച ക​ന​ത്ത മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ​ചൊ​രി​യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി​യിലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ. അ​മീ​റാ​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ​ അ​മീ​റാ​ത്ത്-​ബൗ​ശ​ർ റോ​ഡ് അ​ധി​കൃ​ത​ർ പൂ​ർ​ണ​മാ​യി അ​ട​ച്ചു. അ​മീ​റാ​ത്ത്, ന​ഖ​ൽ, ജ​അ​ലാ​ൻ ബൂ…

Read More

യുഎഇയിൽ ഇന്നും മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം

യുഎഇയുടെ വിവിധ ഇടങ്ങളിൽ ഇന്നും ശക്തമായ മഴ. ഇന്നലത്തേതിന് സമാനമായി ഇന്നും ശക്തമായ മഴയാണ് വിവിധ എമിറേറ്റുകളിൽ പെയ്തത്. അൽ ഐനിൽ ആലിപ്പഴ വർഷവും ഉണ്ടായി. ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ, യൂ​നി​വേ​ഴ്സി​റ്റി, ന​ഴ്സ​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ള​ജ്…

Read More

ഖത്തറിൽ തണുപ്പിനൊപ്പം മഴയും; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

രാ​പ​ക​ൽ ശ​ക്ത​മാ​വു​ന്ന ത​ണു​പ്പി​നി​ടെ ഖ​ത്ത​റി​ന്റെ മ​ണ്ണി​ന് കു​ളി​രാ​യി മ​ഴ​യെ​ത്തി. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​പെ​യ്തു. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ദോ​ഹ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, അ​ൽ ഖോ​ർ, അ​ബു സം​റ, അ​ൽ വ​ക്റ, ലു​സൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യും ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വേ​ഗം കു​റ​ക്കു​ക, മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ശ്ചി​ത അ​ക​ലം…

Read More

കുവൈത്തിന്റെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു; തണുപ്പ് ഇനിയും കൂടാൻ സാധ്യത

ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം മ​ഴ​യെ​ത്തി. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ രാ​ജ്യ​ത്ത് എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മി​ത​മാ​യ രീ​തി​യി​ൽ പെ​യ്തു. ഞാ​യ​റാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ട​ക്കി​ടെ പെ​യ്ത മ​ഴ റോ​ഡു​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി. വൈ​കു​ന്നേ​രം മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​വ് റോ​ഡു​ക​ളി​ൽ ട്രാ​ഫി​ക് ബ്ലോ​ക്കി​ന് കാ​ര​ണ​മാ​യി. ട്രാ​ഫി​ക് പ​ട്രോ​ളി​ങ്ങി​നെ വി​ന്യ​സി​ച്ചും സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് റൂ​മി​ലൂ​ടെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​ൻ…

Read More

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ നിർദ്ദേശം നൽകി അബുദാബി പോലീസ്

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ…

Read More

സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ കാ​റ്റി​നും നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണി​ക്കൂ​റി​ൽ 50 കി.​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റ്, കു​റ​ഞ്ഞ ദൃ​ശ്യ​പ​ര​ത, പൊ​ടി​പ​ട​ല​മു​ണ്ടാ​ക്കു​ന്ന കാ​റ്റ്, നേ​രി​യ മ​ഴ എ​ന്നി​വ​യാ​ൽ രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്രം കാ​ലാ​വ​സ്ഥ   റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു. റി​യാ​ദ്, ഖ​സിം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദൂ​ര​ദൃ​ഷ്​​ടി​യെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന സ​ജീ​വ​മാ​യ ഉ​പ​രി​ത​ല കാ​റ്റി​നെ​ക്കു​റി​ച്ച് കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്  ന​ൽ​കി. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യു​ടെ…

Read More