യുഎഇയിൽ പെയ്ത മഴ ക്ലൗ​ഡ് സീഡിങ് മൂലം അല്ല ; പ്രചാരണം തള്ളി അധികൃതർ

ക​ന​ത്ത മ​ഴ​ക്ക്​ കാ​ര​ണ​മാ​യ​ത്​ ക്ലൗ​ഡ്​ സീ​ഡി​ങ്​ മൂ​ല​മാ​ണെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി അ​ധി​കൃ​ത​ർ. ചൊ​വ്വാ​ഴ്ച​​ത്തെ മ​ഴ​ക്ക്​ മു​മ്പാ​യി ക്ലൗ​ഡ്​ സീ​ഡി​ങ്​ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നി​ര​വ​ധി​പേ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്ക്​ കാ​ര​ണ​മാ​യ​ത്​ ക്ലൗ​ഡ്​ സീ​ഡി​ങ്ങാ​ണെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ​യും ​ക്ലൗ​ഡ്​ സീ​ഡി​ങ്​ ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും സു​ര​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​തി​ന്​ മു​തി​രാ​റി​ല്ല. മ​ഴ​യു​ടെ ദി​വ​സ​ങ്ങ​ളി​ൽ…

Read More

ആശങ്ക ഒഴിയുന്നു ; യുഎഇയിൽ മഴ മാറി , എങ്ങും തെളിഞ്ഞ കാലാവസ്ഥ

യുഎഇയിൽ ആശങ്കയൊഴിയുന്നു മഴ പൂർണ്ണമായി മാറി. നഗരത്തിലെ വേട്ടക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ദുബായ് എയർപോർട്ടിന്റെ ഒന്നാമത്തെ ടെർമിനൽ ഭാഗീകമായി തുറന്നു. 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്നലെ മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂ‍ര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ.റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് അടിസ്ഥാന സൗകര്യങ്ങളെ…

Read More

ഒമാനിൽ മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം; നിർദേശം നൽകി ഒമാൻ തൊഴിൽ മന്ത്രാലയം

മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ​​ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​മ്പ​നി ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ചി​ല വീ​ടു​ക​ളി​ൽ വൈ​ദ്യു​തി നി​ല​ച്ചി​രു​ന്നു. ക​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ജോ​ലി​ക്കാ​രി​ലെ​ത്തി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ൽ​കു​ക​യും വേ​ണം. ജീ​വ​ന​ക്കാ​രെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റു​ക​യും കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ന്നെ ത​ങ്ങാ​ൻ പ​റ​യു​ക​യും അ​ത്യാ​വ​ശ്യ​മ​ല്ലെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക​യും ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​ക​ണം. കാ​ലാ​വ​സ്ഥ പ്ര​ശ്ന​മു​ണ്ടാ​വു​മ്പോ​ൾ ജോ​ലി ചെ​യ്യ​രു​തെ​ന്നും വ​ള​രെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​റി നി​ൽ​ക്ക​ണ​മെ​ന്ന​ട​ക്ക​മു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ…

Read More

ഒമാനിൽ ഇന്നും മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഒമാനിലെ മിക്ക ഗവർണറേറ്റുകളും ഭാഗികമായി മേഘാവൃതമാണെന്നും മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചു. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, അൽബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ എന്നിവിടങ്ങളിലെ പർവതപ്രദേശങ്ങളിലും അൽ വുസ്തയുടെയും ദോഫറിന്റെയും വിവിധ ഭാഗങ്ങളിലുമാണ് മഴക്കും ഇടിമിന്നലിനും സാധ്യത. ദാഖിലിയ, ദാഹിറ, ദോഫർ എന്നിവിടങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇടിമിന്നലോടെയുള്ള മഴയും മൂടൽ…

Read More

സംസ്ഥാനത്ത് വേനൽമഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളിൽ ഇടവിട്ട് മഴ പെയ്തിരുന്നുവെങ്കിലും വടക്കൻ ജില്ലകളിലേക്ക് മഴയെത്തിയിരുന്നില്ല. എന്നാൽ ഇന്നത്തെ മഴ മുന്നറിയിപ്പ് പ്രകാരം വടക്കൻ ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്….

Read More

യുഎഇയിൽ കനത്ത മഴ; അസ്ഥിര കാലാവസ്ഥ തുടരും

യുഎഇയിൽ കനത്ത മഴ തുടരുന്നു. മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ ഐനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്. ശക്തമായ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും…

Read More

ഒമാനിൽ മഴക്കെടുതി ; മരിച്ചവരുടെ എണ്ണം 18 ആയി, വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ, ജാഗ്രതാ നിർദേശം

ഒമാനിൽ മഴയെ തുടർന്ന് ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (സി.ഡി.എ.എ) സംഘം കണ്ടെത്തിയതോടെയാണ് എണ്ണം വർധിച്ചത്. ആദം സ്‌റ്റേറ്റിലെ വാദി ഹൽഫിൻ തടാകത്തിൽ കുടുങ്ങികിടന്ന കാറിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം, അഞ്ച് പേർ സഞ്ചരിച്ച വാഹനം ദുഖ്മൻ താഴ്വരയിൽ അപകടത്തിൽപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ സി.ഡി.എ.എ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു….

Read More

യുഎഇയിലെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു; വിദ്യാലയങ്ങൾക്ക് നാളെയും വിദൂര പഠനം, വർക്ക് ഫ്രം ഹോമും അനുവദിച്ചു

യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘം തീരുമാനിച്ചിരുന്നു. ദുബൈയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് വിദൂരപഠനം നടപ്പിലാക്കും. ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. മഴയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍…

Read More

കേരളത്തിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം

ചൂടിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാംകുളം എന്നിവിടങ്ങളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ,…

Read More

തെക്കൻ കേരളത്തിൽ ഇടിമിന്നലോടെ മഴ; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്കൻ കേരളത്തിൽ ഇടിമിന്നലോടെ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 20 സെ.മീ നും 40 സെ.മീ…

Read More