യുഎഇയിൽ വീണ്ടും മഴയെത്തുന്നു ; ബുധനാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

ഈ ​ആ​ഴ്ച​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ പ്ര​വ​ചി​ച്ച്​ യു.​എ.​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ബൂ​ദ​ബി, ദു​ബൈ അ​ട​ക്കം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന മ​ഴ ബു​ധ​നാ​ഴ്ച രാ​ത്രി തു​ട​ങ്ങി വ്യാ​ഴാ​ഴ്ച ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മു​ത​ൽ ശ​ക്ത​മാ​യ മ​ഴ വ​രെ ല​ഭി​ക്കും. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യേ​ക്കും. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ഴ, വ്യ​ഴാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കും. ഈ ​ദി​വ​സം മ​ണി​ക്കൂ​റി​ൽ 65 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ…

Read More

അസീർ മേഖലയിൽ മഴയും ആലിപ്പഴ വീഴ്ചയും ; ആഘോഷമാക്കി തദ്ദേശവാസികൾ

അ​സീ​ർ മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യി. അ​ബ​ഹ ന​ഗ​ര​ത്തി​ന് വ​ട​ക്കു​ള്ള ബ​ൽ​ഹാ​മ​ർ, ബേ​ഹാ​ൻ, ബാ​ല​സ്മാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ർ​വ​ത​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യു​ടെ ഫ​ല​മാ​യി വെ​ളു​ത്ത കോ​ട്ട് കൊ​ണ്ട് മൂ​ടി​യ പ്ര​തീ​തി​യു​ണ്ടാ​യി. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ത്തും സാ​മാ​ന്യം ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. അ​സീ​ർ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തോ​ടൊ​പ്പം ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഉ​ഷ്ണ​മേ​ഖ​ല സം​യോ​ജ​ന മേ​ഖ​ല​യു​ടെ വ്യ​തി​യാ​ന​വും മ​ൺ​സൂ​ൺ കാ​റ്റു​ക​ളു​ടെ വ്യാ​പ​ന​വും പ്ര​ദേ​ശ​ത്തി​ന്റെ ഭൂ​പ്ര​കൃ​തി​യു​ടെ…

Read More

ഏഴ് ജില്ലകളിൽ ഇന്നും നാളെയും മഴ; മുന്നറിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്‌ക്ക് സാദ്ധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൊടും വേനലിൽ ആശ്വാസമായി മഴയെത്താൻ സാദ്ധ്യതയുള്ളത്. നാളെയും ഈ ജില്ലകളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. അതേസമയം, മറ്റ് ഏഴ് ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ സാദ്ധ്യത പോലുമില്ലെന്നാണ് പ്രവചനം. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള…

Read More

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഏപ്രിൽ 25, 26 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ…

Read More

സൗദി അറേബ്യയിൽ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. റിയാദ് ഉൾപ്പടെയുള്ള മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മക്ക, ജസാൻ, അസീർ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ്…

Read More

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. വായ്പാ തിരിച്ചടവിന് ആറുമാസം വരെ ഇളവ് അനുവദിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശം നൽകി. വിമാന യാത്ര മുടങ്ങിയവരിൽ നിന്ന് വിസാ കാലാവധി പിന്നിട്ടതിനുള്ള പിഴ ഈടാക്കേണ്ടതില്ലെന്ന് ദുബൈ എമിഗ്രേഷൻ അധികൃതർ തീരുമാനിച്ചു. ഷാർജ പൊലീസ് ഗതാഗത നിയമലംഘനത്തിനുള്ള നടപടികളും ഒഴിവാക്കി. മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്‌സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്നാണ് യു.എ.ഇ സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക്…

Read More

സംസ്ഥാനത്തെ അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ വേനൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ അടിച്ചു  വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പിൽ വിശദമാക്കുന്നു. തിരുവനന്തപുരം,…

Read More

മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം; ദുരന്ത ബാധിതരെ സഹായിക്കണം , നിർദേശം നൽകി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

മ​ഴ​ക്കെ​ടു​തി​യി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. രാ​ജ്യ​ത്ത്​ ഏ​ഴ​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​ക്ക്​ സാ​ക്ഷ്യം​വ​ഹി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ ആ​ഹ്വാ​നം ചെ​യ്ത​ത്.തി​ക​ച്ചും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ജ​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്ത്​ മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ പ​ഠി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ദു​രി​തം ബാ​ധി​ച്ച എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം…

Read More

വീശിയടിച്ച് കാറ്റ് ; ഖത്തറിൽ ലഭിച്ചത് ഒറ്റപ്പെട്ട മഴ

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ബ​ഹ്റൈ​നി​ലും മ​ഴ ​ത​ക​ർ​ത്തു പെ​യ്ത് ദു​രി​തം വി​ത​ക്കു​മ്പോ​ൾ ഖ​ത്ത​റി​ൽ ചൊ​വ്വാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി, പ​ഠ​നം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റു​ക​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക് ഫ്രം ​​ഹോം സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​വ​ധി മൂ​ഡി​ലാ​യി മ​ഴ മു​ന്ന​റി​യി​പ്പു​ള്ള ദി​നം. സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ…

Read More

മഴ മാറി മാനം തെളിഞ്ഞു ; ഒമാൻ സാധാരണ നിലയിലേക്ക്

ഒ​മാ​ന്‍റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​ക്ക്​ ബു​ധ​നാ​ഴ്ച​യോ​ടെ ശ​മ​നം ല​ഭി​ച്ചു. സാ​ധാ​ര​ണ ജീ​വി​തം തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ളാ​ണ്​ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ന​ട​ന്നു​വ​രു​ന്ന​ത്. റോ​ഡു​ക​ളി​ലേ​ക്കു​​വീ​ണ വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ദി​കു​ത്തി​യൊ​ലി​ച്ച്​ സു​ഹാ​ർ, ബു​റൈ​മി തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ൾ പാ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്. ചി​ല​യി​ട​ത്ത്​ പാ​ത​ക​ൾ വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. ഇ​വ​യെ​ല്ലാം യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ന്നാ​ക്കി ഗ​താ​ഗ​തം സു​ഗ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നെ​ല്ലാം വെ​ള്ളം നീ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ന​ത്ത…

Read More