സൗദിയിൽ ഓഗസ്റ്റ് 31 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഓഗസ്റ്റ് 31, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഇതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

സൗദിയിൽ ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 28, വ്യാഴാഴ്ച മുതൽ ഏപ്രിൽ 1, തിങ്കളാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. بمشيئة الله، من #الخميس إلى #الاثنين المقبل، هطول أمطار رعدية على معظم مناطق #المملكة.. وللتفاصيل ⬇️ https://t.co/Z392xLqBZx@SaudiDCD…

Read More

സൗദിയിൽ മാർച്ച് 25 വരെ മഴയ്ക്ക് സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ മാർച്ച് 25, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, ഇന്ന് മുതൽ മാർച്ച് 25 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മക്ക, അൽ ബാഹ, അസീർ, ജസാൻ, അൽ ജൗഫ്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്‌സ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ…

Read More

സൗദിയിലെ വിവിധ നഗരങ്ങളിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക് മാറിതുടങ്ങി

സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറിതുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ ശക്തമായ മഴക്കൊപ്പം ഇടി മിന്നലും, വേഗതയേറിയ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, റിയാദ്, ഷർഖിയ തുടങ്ങിയ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഴക്കും പൊടിക്കാറ്റിനും വളരെയധികം സാധ്യതയുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ-ജൗഫ്, ഹായിൽ, എന്നിവിടങ്ങളിൽ കാഴ്ചക്ക് മങ്ങലേൽപ്പിക്കുംവിധം പൊടിക്കാറ്റുണ്ടാകും. കൂടാതെ താപനിലയിലും ഗണ്യമായ…

Read More

സൗദിയിൽ ജൂൺ 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ ജൂൺ 9 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു അസിർ, അൽ ബാഹ, ജസാൻ, മക്ക മുതലായ ഇടങ്ങളിൽ തിങ്കൾ മുതൽ വെള്ളിവരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പേമാരിയ്ക്കും സാധ്യതയുണ്ട്. മദീന, ഹൈൽ മേഖലകളിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ മഴയ്ക്ക്…

Read More

സൗദിയിൽ പരക്കെ മഴ ലഭിച്ചു; ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പെയ്തത്.എന്നാൽ നജ്റാൻ, ജസാൻ, അസീർ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴവർഷവും തുടരുകയാണ്. തണുപ്പ് മാറി ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദിയിൽ പരക്കെ മഴ പെയ്തു. നജ്റാൻ ജസാൻ, അസീർ, അൽബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. ശക്തമായ കാറ്റോട് കൂടി ആലിപ്പഴവർഷമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടു…

Read More