‘സിനിമ കണ്ടിറങ്ങിയത് അഭിമാനത്തോടെ’; രേഖാചിത്രം കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രത്തിന്‍റെ റിവ്യൂവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ രേഖാചിത്രം അത്ഭുതവും ആശ്ചര്യവുമാണ് സമ്മാനിച്ചതെന്ന രാഹുല്‍ പറയുന്നു. മനസ്സിനോട് ചേർന്നു നിൽക്കുന്ന സുഹൃത്ത് എന്നതിനപ്പുറത്തേക്ക് പുതിയ കാലത്ത്  മലയാള സിനിമയെ മുന്നോട്ടു നയിക്കുന്ന സംവിധായകനാണ് ജോഫിൻ ചാക്കോ എന്നും അദ്ദേഹം പറ‍ഞ്ഞു.  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാക്കുകള്‍ രേഖചിത്രം എന്ന  സിനിമ കാണാൻ തീയറ്ററിൽ പോയത് മുൻവിധിയോടു കൂടി തന്നെയാണ്.അടുത്ത സുഹൃത്തായ ജോഫിന്റെ സിനിമ കാണുക അവനോട്‌…

Read More

വഞ്ചിച്ച് പോയവരോട് സമരസപ്പെടാനാകില്ല, സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറണം; രാഹുൽ മാങ്കൂട്ടത്തിൽ

ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. താനൊരു തുടക്കക്കാരനാണ്. സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാനൊരു തുടക്കക്കാരനാണ്. പി.സി. വിഷ്ണുനാഥിനെ കണ്ടാണ് സംഘടനാപ്രവർത്തനം പഠിച്ചത്. പാലക്കാടിന്റെ വിജയമാണിത്. മണ്ഡലത്തിലെ എല്ലാ വിഭാ​ഗങ്ങളും നൽകിയ വിജയമാണിത്’, രാഹുൽ പറഞ്ഞു. പി. സരിന് കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് അടിസ്ഥാനപരമായി താനൊരു പാർട്ടി പ്രവർത്തകനാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘എന്റെ വികാരങ്ങൾ സാധാരണക്കാരനായ ഒരു പാർട്ടി പ്രവർത്തകന്റേതാണ്….

Read More

മാങ്കൂട്ടത്തിലിന്‍റെ അപരന്മാർ കാണാമറയത്ത്; ഇങ്ങനെ ഭയപ്പെടുന്നത് ബോറെന്ന് സരിൻ

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരൻമാരെ ചൊല്ലിയാണ് മുന്നണികള്‍ തമ്മിലുളള ഇപ്പോഴത്തെ പ്രധാന തര്‍ക്കം.   സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരൻ മാരെ നിർത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിൻറ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരൻമാരായ രാഹുലുമാർ ഇപ്പോഴും കാണാമറയത്താണ്. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പർ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരൻ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ…

Read More

ജാമ്യവ്യവസ്ഥയിൽ വോട്ടെടുപ്പ് തീരുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിന് ഇളവ്; പൊലീസ് വാദം കോടതി തള്ളി

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്.  തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിൻ്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് രാഹുലിന് ഇളവ് നൽകിയത്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം…

Read More

‘ഞാൻ ഇറങ്ങുമ്പോൾ എന്റെ പിൻഗാമിയെ കണ്ടുവയ്ക്കുന്നത് ശരിയാണോ?, ഇതെന്ത് സ്ഥാനാർത്ഥി നിർണയം’; ഷാഫിക്കും രാഹുലിനുമെതിരെ ഗണേശ് കുമാർ

താൻ മാറുമ്പോൾ തന്റെ ശിഷ്യന് സീറ്റ് എന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്ന് കെ.ബി ഗണേശ് കുമാർ. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ചുകൊണ്ടാണ് ഗണേശിന്റെ പ്രതികരണം. വികസനമാണ് ലക്ഷ്യമെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ഗണേശിന്റെ വാക്കുകൾ പാലക്കാടൊക്കെ ഇടതുപക്ഷം വൻ വിജയം നേടും. പഴയകാലാവസ്ഥയല്ല. എൽഡിഎഫിന്റെ മതേതര നിലപാടുകളിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. സർക്കാരിനെതിരെ നെഗറ്റീവ് ആയിട്ടുള്ള വാർത്തകൾ തിരിച്ചുവിടാൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ കാര്യത്തിൽ…

Read More

പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി നൽകുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യ എതിർപ്പുമായി പി. സരിൻ രംഗത്തെത്തിയത്. രാഹുൽ…

Read More

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ, വാർത്താസമ്മേളനം വിളിച്ചു

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരനു താൽപര്യം. എന്നാൽ ഷാഫി പറമ്പിലിന്റെയും വി.ഡി.സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ സരിൻ അടക്കം പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ്…

Read More

ഫേയ്സ്ബുക്കിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് നീക്കം. സംഭവം പൊലീസിന്‍റെ രാഷ്ട്രീയ നിക്ഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി കണ്ടെത്തൽ. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സി ഐക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഒരാഴ്ചക്കക്കം കുറ്റാരോപണ മെമ്മോ നൽകണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ…

Read More

‘നന്ദി കെ സി, കനലൊരുതരി കെടുത്തിയതിന് മാത്രമല്ല; രാഹുലിനും രാജ്യത്തിനും കരുത്തായതിനും’:

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ കേരളത്തിൽ ശക്തമായ അധിപത്യമാണ് കോൺഗ്രസ് നേടുന്നത്. 20 സീറ്റിൽ 17 സീറ്റിലും ലീഡ് നിലനിർത്തിയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇന്ത്യ മുന്നണി തകർന്നിരുന്നെങ്കിൽ അകാരണമായി ഏറ്റവും അധികം പിച്ചിച്ചീന്തപ്പെടുക ഈ മനുഷ്യനാകുമായിരുന്നു. അപ്പോൾ ഈ വിജയത്തിലും ആദ്യം ഈ…

Read More

പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായി പോയി; മാങ്കൂട്ടത്തിലിനെതിരെ ടി പദ്മനാഭൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനെതിരെ നടത്തിയ പദ പ്രയോഗത്തിനെതിരെ സാഹിത്യകാരൻ ടി പദ്മനാഭൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്നാണ് പദ്മനാഭൻ പറഞ്ഞത്. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുമെന്നും പദ്മനാഭൻ വ്യക്തമാക്കി.

Read More