
റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
ഗാസയിലെ സ്ഥിതി അതീവ ഗുരതരമെന്ന് യുഎൻ ഭക്ഷ്യ സംഘടന; 50,000ത്തോളം വരുന്ന ഗർഭിണികൾക്ക് വെള്ളം പോലും കിട്ടാനില്ലെന്ന് യുഎൻ; 34 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു; കൊല്ലപ്പെട്ടവരിൽ 11 ആരോഗ്യ പ്രവർത്തകരെന്നും റിപ്പോർട്ട് *********************** ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായ ആദ്യ വിമാനം ഇന്ത്യയിൽ തിരിച്ചെത്തി; വിമാനത്തിൽ ഉണ്ടായിരുന്നത് 7 മലയാളികൾ അടക്കം 212 പേർ; മടങ്ങിയെത്തിയവരെ സ്വീകരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ *********************** വിഴിഞ്ഞം തുറമുഖം സജ്ജമായതോടെ തിരുവനന്തപുരത്തെ കാത്തിരിക്കുന്നത് വൻ…