റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തു വിവരങ്ങൾ കൈമാറാൻ സിപിഐഎം നേതാവ് എം.കെ കണ്ണന്റെ പ്രതിനിധികൾ ഇ.ഡി ഓഫീസിൽ; ഇന്ന് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിരുന്നു; ******* മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; അപകടത്തിൽ പെട്ട ഒരാൾ മരിച്ചു; മരിച്ചത് മത്സ്യത്തൊഴിലാളിയായ പുതുക്കുറിച്ചി സ്വദേശി നൌഫൽ; അപകടം ഇന്ന് രാവിലെ ****** തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ നേത്യത്വത്തിലുള്ള ജനസേന പാര്‍ട്ടി എൻഡിഎ മുന്നണി വിട്ടു; പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്;…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ കേസിൽ പരാതി നൽകിയ ഹരിദാസനെ ഫോണിൽ പോലും കിട്ടുന്നില്ലെന്ന് പൊലീസ്; മൊഴി രേഖപ്പെടുത്താൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടും എത്തിയില്ല; ******** വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ മരണത്തിൽ തുടർ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്; കോടതി ഉത്തരവ് ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിൽ; മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും സിബിഐയ്ക്ക് നിർദേശം ******* ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ലെന്ന് മുൻ എം.പി മുഹമ്മദ് ഫൈസൽ; ഒരു വർഷമായി പഞ്ചായത്ത് സംവിധാനം ഇല്ല; തെരഞ്ഞെടുക്കപ്പെട്ട…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

തട്ടം വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് കെ അനിൽ കുമാർ; ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് താൻ ഏറ്റെടുക്കുന്നു; പാർട്ടി നിലപാടാണ് തന്റെയും നിലപാടെന്നും അനിൽ കുമാർ ******* ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി എം.എൽ.എ;ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി; ******* നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; 65 വയസായിരുന്നു; 350…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട.എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്; കഴിഞ്ഞ മാസം 29 ന് ഇരുവരെയും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു ******** ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി; മത്സരിക്കണമെന്ന് ഹൈക്കമാൻഡ് കർശനമായി നിർദേശിച്ചതോടെയാണ് മുരളീധരൻ സമ്മതമറിയിച്ചത്; നിലവിലുള്ള എംപിമാരെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും…

Read More

റേഡിയോ കേരളം 1476 എ എം വീഡീയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെയാണെന്നും ഗവര്‍ണർ; മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ലെന്നും കുറ്റപ്പെടുത്തൽ. ******* ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്; വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. ******* സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തി പ്രാപിക്കുന്നു; നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ കണ്ണൻ സ്വത്ത് വിവരം ഹാജരാക്കണമെന്ന് ഇ.ഡി. ; കണ്ണന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് നൽകി; വ്യാഴ്ചയ്ക്കുള്ളിൽ രേഖകൾ ഹാജരാക്കാൻ നിർദേശം ********* ജില്ലാ-അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍, പ്രശ്ന പരിഹാരത്തിനുള്ള ശ്രമവുമായി കെപിസിസി നേതൃത്വം; പണം നഷ്ടപ്പെട്ടവരെ സമീപിച്ചു; രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്നും ഉറപ്പ് ********* ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ആറ്…

Read More

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമി നാഥന് വിട; അന്ത്യം ചെന്നൈയിലെ വസതിയിൽ ഇന്ന് രാവിലെ 11.20ന് ; നഷ്ടമായത് ഇന്ത്യയെ കാർഷിക സ്വയം പര്യാപതയിലേക്ക് നയിച്ച പ്രതിഭയെ ********* അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ ; നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് അഭിഭാഷകനായ ശ്രീകാന്ത്; നിയമന തട്ടിപ്പിൽ നേരത്തെ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന ആരോപണം ഉയർത്തി ഹരിദാസൻ ******** പി വി അൻവറിൻ്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍…

Read More

ഒന്നാം പിറന്നാൾ നിറവിൽ റേഡിയോ കേരളം 1476 എ എം

ഗൾഫിലെമ്പാടും പ്രക്ഷേപണമെത്തുന്ന റേഡിയോ കേരളം 1476 എ.എം പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് (ആഗസ്റ്റ് 17) വിജയകരമായ ഒരു വർഷം പൂർത്തിയാകുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഗൾഫ് മലയാളികളുടെ മനസ്സ് കീഴടക്കിയ റേഡിയോ കേരളം, ഗൾഫിലെ ഒരേയൊരു മലയാളം എ.എം റേഡിയോ ആണ്. ദുബായിലും തിരുവനന്തപുരത്തുമുള്ള ബ്യൂറോകളിലൂടെ, എല്ലാ ദിവസവും എറ്റവും കൂടുതൽ വാർത്താ ബുള്ളറ്റിനുകൾ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഗൾഫിലെ ഏക മലയാളം റേഡിയോ ആയി മാറാൻ ഇക്കാലത്തിനിടയിൽ റേഡിയോ കേരളത്തിന് കഴിഞ്ഞു. പരിചയസമ്പന്നരായ അവതാരകരും പ്രൊഫഷണൽ വൈദഗ്ധ്യമുള്ള സാങ്കേതിക…

Read More