26 മണിക്കൂർ ലൈവത്തോൺ; പുതുവർഷം ആഘോഷമാക്കാൻ റേഡിയോ കേരളം 1476 എ എം , ശ്രോതാക്കളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങൾ

‘റേഡിയോ കേരളം 1476 എ.എം’, ഈ പുതുവർഷത്തിലും ശ്രോതാക്കൾക്കായി 26 മണിക്കൂർ ‘റീമ – ന്യൂ ഇയർ സ്പെഷ്യൽ ലൈവത്തൺ’ ഒരുക്കും. 2024 ഡിസംബർ 31 ഉച്ചയ്ക്ക് 02 മുതൽ, 2025 ജനുവരി 01 വൈകുന്നേരം 04 വരെ നീളുന്ന ലൈവത്തണിൽ, ലോകത്തെ വിവിധ സോണുകളിലെ പുതുവർഷാഘോഷം തത്സമയം പ്രക്ഷേപണം ചെയ്യും. ലോകത്ത് ആദ്യം പുതുവർഷം എത്തുന്ന പസഫിക്ക് മഹാസമുദ്രത്തിലെ കിരിബാസ് (Kiribati) ദ്വീപിൽ നിന്നുള്ള ആഘോഷങ്ങൾ പങ്കുവെച്ച് ആരംഭിക്കുന്ന പ്രക്ഷേപണം, വിവിധ ലോകരാജ്യങ്ങൾ ചുറ്റി, ഏറ്റവും അവസാനം…

Read More

രണ്ടാം വാർഷിക നിറവിൽ റേഡിയോ കേരളം 1476 എ എം ; ശ്രോതാക്കൾക്കായി ഒരുക്കിയിരിക്കുന്നത് ഗംഭീര പരിപാടികൾ

രണ്ടാം വാർഷികം പ്രമാണിച്ച് റേഡിയോ കേരളം ഓഗസ്റ്റ് 17 ശനിയാഴ്ച 17 മണിക്കൂർ ലൈവത്തൺ പ്രക്ഷേപണം ചെയ്യുന്നു. നാളെ യുഎഇ സമയം രാവിലെ 7 മുതൽ രാത്രി 12 വരെയാണ് ലൈവത്തൺ. ജാസി ഗിഫ്റ്റ്, പന്തളം ബാലൻ, രവിശങ്കർ, പ്രീത കണ്ണൻ, അഖില ആനന്ദ്, യൂസുഫ് കാരക്കാട് എന്നിവരുടെ മ്യൂസിക്കൽ ലൈവത്തൺ, സെലിബ്രിറ്റി വിഷസ്, ശ്രോതാക്കൾക്ക് സമ്മാനപ്പെരുമഴ ഒരുക്കുന്ന റേഡിയോ കേരളം ലിസണേഴ്സ് ക്ലബ് ലോട്ടറി ക്ലബ്ബ് ലോയൽറ്റി പ്രോഗ്രാമിന്റെ ലോഞ്ച് , ഇശൽ ഇമ്പം –…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

ഗാസയിലെ സ്ഥിതി അതീവ ഗുരതരമെന്ന് യുഎൻ ഭക്ഷ്യ സംഘടന; 50,000ത്തോളം വരുന്ന ഗർഭിണികൾക്ക് വെള്ളം പോലും കിട്ടാനില്ലെന്ന് യുഎൻ; 34 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു; കൊല്ലപ്പെട്ടവരിൽ 11 ആരോഗ്യ പ്രവർത്തകരെന്നും റിപ്പോർട്ട് *********************** ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായ ആദ്യ വിമാനം ഇന്ത്യയിൽ തിരിച്ചെത്തി; വിമാനത്തിൽ ഉണ്ടായിരുന്നത് 7 മലയാളികൾ അടക്കം 212 പേർ; മടങ്ങിയെത്തിയവരെ സ്വീകരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ *********************** വിഴിഞ്ഞം തുറമുഖം സജ്ജമായതോടെ തിരുവനന്തപുരത്തെ കാത്തിരിക്കുന്നത് വൻ…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

ബിഹാറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; ബിഹാറിലെ ബക്സറിൽ ട്രയിൻ പാളം തെറ്റിയത് ഇന്നലെ രാത്രിയിൽ; അപടത്തിൽ എഴുപതിലധികം പേർക്ക് പരുക്ക് ******* തിരുവനന്തപുരം വട്ടപ്പാറയിൽ ബസിൽ വെച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഹാസ്യ നടൻ ബിനു ബി കമാൽ പിടിയിൽ ; യുവതി ബഹളം വച്ചതിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയോടിയ ബിനുവിനെ പിടികൂടിയത് പൊലീസും മറ്റ് യാത്രക്കാരും ചേർന്ന് ******* സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന;…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും, അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാർത്ത്യായനി അമ്മ അന്തരിച്ചു; അന്ത്യം 101 ആം വയസിൽ; ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് ********* നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ക്രൈം ബ്രാഞ്ച് ; ********* ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴക്കേസിൽ പരാതിക്കാരൻ ഹരിദാസനെയും പ്രതി ബാസിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ഇന്നലെ…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

ന്യൂസ് ക്ലിക്കിനെതിരായ വിദേശ സംഭാവന ചട്ടലംഘനം സിബിഐ അന്വേഷിക്കും; ന്യൂസ് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ പരിശോധന നടത്തി സിബിഐ ; ********* ഇസ്രയേൽ ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്നു; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1800 കടന്നതായി റിപ്പോർട്ടുകൾ ; ഹമാസ് ഗ്രൂപ്പിൽ നിന്നും ഗാസയിലെ അതിർത്തി പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായി ഇസ്രയേൽ; ഹമാസ് സംഘം ഇസ്രയേലിലിൽ തുടരുന്നതായി റിപ്പോർട്ടുകൾ ********* പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ; രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ്…

Read More

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്; Watch Video

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യു എസ് പൌരൻമാർ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; എത്ര യു എസ് പൌരൻമാർ ബന്ദികളായുണ്ടെന്ന് ഇപ്പോഴും കണക്കില്ല; ഇക്കാര്യത്തിൽ ആശയ വിനിമയം നടക്കുകയാണെന്നും ജോ ബൈഡൻ ******* സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ വില നിശ്ചയിക്കുന്നത് സേവനദാതാക്കളാണ് ; വില വർധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി ******* പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് നവംബർ 7, 17 ,23, 30 തീയതികളിൽ ;വോട്ടെണ്ണൽ ഡിസംബർ മൂന്നിന് ********* ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു ; ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി. ********* കേരളത്തിലെ കായിക താരങ്ങൾ സംസ്ഥാനം വിടുന്ന സംഭവത്തിൽ അടിയന്തിര…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ട്; എന്നാൽ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി ******* വയലാർ അവാർഡ് ലഭിച്ചതിന് പിന്നാലെ തുറന്നടിച്ച ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ; ശ്രീകുമാരൻ തമ്പി മികച്ച പ്രതിഭ; അവാർഡ് നേരത്തെ ലഭിക്കേണ്ടിയിരുന്നുവെന്നും മന്ത്രിയുടെ പ്രതികരണം ******* ബിജെപി ബന്ധം വിട്ട ശേഷം നിര്‍ണായക നീക്കവുമായി എ ഐ എ ഡി എം കെ; മുസ്‍ലിം തടവുകാരെ…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരന്നു; മരണ സംഖ്യ 1200 കടന്നതായി റിപ്പോർട്ടുകൾ; കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക് ******** ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസിൽ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസൻ; ഒന്നും ഓർമയില്ലെന്ന് ഹരിദാസന്റെ മൊഴി; ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് ******** ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ തകർച്ച സംഭവിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല; ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർബന്ധ…

Read More