‘റേഡിയോ കിഡ്സ്’ ക്യാമ്പയിനുമായി റേഡിയോ കേരളം

ദേശീയ ശിശുദിനമായ നവംബർ 14 മുതൽ ലോക ശിശുദിനമായ നവംബർ 20 വരെ, ‘റേഡിയോ കേരളം 1476 എ.എം’ പ്രവാസലോകത്തെ കുട്ടികൾക്കായി ഒരുക്കുന്ന ക്യാംപെയ്ൻ ആണ് ‘Radio Kids’. ‘Radio Kids’ൻ്റെ ഭാഗമായി ‘ടീം റേഡിയോ കേരളം’ ഗൾഫിലെ വിവിധ സ്കൂളുകളിൽ എത്തും. പ്രവാസി വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകൾക്ക് ഒരു മികവുറ്റ വേദിയാണ് ‘Radio Kids’. റേഡിയോ കേരളം ആപ്പിലും, റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ‘Radio Kids’ൻ്റെ എപ്പിസോഡുകൾ കാണാൻ കഴിയും.

Read More

ക്രിസ്മസ് പ്രമാണിച്ച് കേക്ക് മിക്സിംസ് പരിപാടിയുമായി റേഡിയോ കേരളം

ക്രിസ്മസ് പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം ഒരു കേക്ക് മിക്സിംഗ് സെറിമണി ഒരുക്കുന്നു. മനോഹരമായ ഈ ദൃശ്യവിരുന്ന് നവംബർ 15 വെള്ളിയാഴ്ച യു.എ.ഇ സമയം രാത്രി 10ന്, റേഡിയോ കേരളം ആപ്പിലും റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും കാണാം. ഇതിൻ്റെ ഓഡിയോരൂപം റേഡിയോ കേരളം 1476 എ.എമ്മിൽ കേൾക്കാനും കഴിയും. ‘ടീം റേഡിയോ കേരളം’ നേതൃത്വം നൽകുന്ന ഈ പരിപാടിയിൽ സെലിബ്രിറ്റികൾ, വൈദികശ്രേഷ്ഠർ, പാചകവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കരോൾ സംഗീതത്തിൻ്റെയും ടീം…

Read More

റേഡിയോ കേരളത്തിൻറെ പ്രിയപ്പെട്ട അവതാരക ലാവണ്യ അന്തരിച്ചു

റേഡിയോ കേരളത്തിൻറെ പ്രിയപ്പെട്ട അവതാരക ലാവണ്യ അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു. Club FM, Red FM, U FM, റേഡിയോ രസം, റേഡിയോ ടോക്കി തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായിമാറി. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാൻ്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട…

Read More

വിഷുവം 2024 ഷാർജയിൽ ; റേഡിയോ കേരളത്തിന്റെ വിഷു മെഗാ ഷോ ഞായറാഴ്ച

വിഷു പ്രമാണിച്ച് റേഡിയോ കേരളം ഒരുക്കുന്ന ആഘോഷ പരിപാടിയായ ‘വിഷുവം 2024’ ഏപ്രിൽ 14 ഞായറാഴ്ച, ഷാർജ സഫാരി മാളിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വിഷുസദ്യ ഉണ്ടായിരിക്കും. സദ്യയുടെ സൗജന്യ കൂപ്പണുകൾക്കായി ഉച്ചയ്ക്ക് മുൻപ് വിഷു നിങ്ങളുടെ പേര് നിങ്ങൾ ഉള്ള സ്ഥലം നിങ്ങളുടെ കോൺടാക്ട് നമ്പർ എന്ന ഫോർമാറ്റിൽ 00971508281476 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക. വൈകുന്നേരം 5 മുതൽ രാത്രി 8 വരെ പ്രശസ്ത പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി…

ഈദ് ഇശൽ ഇമ്പം നാളെ അരങ്ങേറും ; റേഡിയോ കേരളത്തിന്റെ മെഗാ ഷോ ഷാർജയിൽ

ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ കേരളം ഒരുക്കുന്ന ‘ഈദ് ഇശൽ ഇമ്പം’ മെഗാ ഷോ, ഏപ്രിൽ 13 ശനിയാഴ്ച യുഎഇ സമയം വൈകുന്നേരം 7 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി അശോകൻ, യൂസഫ് കാരയ്ക്കാട്, രവിശങ്കർ, നസീർ മുഹമ്മദ്, അപർണ്ണ രാജീവ്, റിഷാം റസാഖ് എന്നിവർ ചേർന്നൊരുക്കുന്ന മജ്‌ലിസ്, M80 മൂസ ഫെയിം വിനോദ് കോവൂർ അവതരിപ്പിക്കുന്ന ചിരിയരങ്ങ് എന്നിവയ്‌ക്കൊപ്പം ഫൈസൽ എളേറ്റിൽ അടക്കമുള്ള പ്രമുഖർ…

അതിവിപുലമായ ആഘോഷ പരിപാടികളും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് വിരുന്നൊരുക്കി റേഡിയോ കേരളം 1476 എഎം

അതിവിപുലമായ ആഘോഷ പരിപാടികൾ ആണ് ഈ ക്രിസ്മസിന് റേഡിയോ കേരളം ഒരുക്കിയിട്ടുള്ളത്. പ്രശസ്തരുടെ ക്രിസ്മസ് ആശംസ, വൈദികരുടെ സന്ദേശം, പ്രമുഖ ചർച്ചുകളുടെ കാരൾ സംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ. ഒപ്പം, ഡ്രീം ഡെയ്സ് – ജോയ് ഓഫ് ​ഗിഫ്റ്റിങ് എന്ന സോഷ്യൽ മീഡിയ ലൈവത്തണും ഇത്തവണത്തെ സവിശേഷതയാണ്. മാർഗാ ടെക്നോളജീസ്, ഡ്രീം ഡെയ്സ്, റീമ – സ്പൈസസ്, പൾസസ്, മസാലാസ് ആന്റ് ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് എന്നിവരാണ് ഈ ലൈവത്തണിന്റെ മുഖ്യ പ്രായോജകർ. റേഡിയോ കേരളത്തിന്റെ ഫേസ്ബുക്ക്, യൂട്യൂബ്…

Read More

‘റേഡിയോ കേരള’ത്തിന് ഗിന്നസ് തിളക്കം’

റേഡിയോ കേരളം 1476 എ.എം അത്യപൂർവ ഗിന്നസ് നേട്ടം സ്വന്തമാക്കി. കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ ‘കേരളീയം – 2023’ സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ ഗിന്നസ് നേട്ടം. 67മത് കേരളപ്പിറവി ആഘോഷവേളയിൽ, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം റേഡിയോ കേരളത്തിന് സ്വന്തമായത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ‘ഓൺലൈൻ വീഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു….

Read More

റേഡിയോ കേരളം ഗിന്നസ് നേട്ടത്തിലേക്ക്

കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കുന്ന ‘കേരളീയം – 2023’ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി റേഡിയോ കേരളം ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ദൗത്യം സംഘടിപ്പിക്കുന്നു. 67മത് കേരളപ്പിറവി ദിനമായ നാളെ ( 2023 നവംബർ ഒന്നിന്), 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോയിലൂടെ കേരളപ്പിറവി ആശംസകൾ നേരുന്നതിലൂടെയാണ് റേഡിയോ കേരളത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്നത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ആശംസ നേരുന്നത് ഗിന്നസ് ചരിത്രത്തിൽ പുതിയ റെക്കോർഡിന് വഴിതെളിക്കുമെന്ന് റേഡിയോ കേരളം അണിയറ…

Read More