
തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന
ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമാലോകത്തെത്തി ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. ആമേന്‍, പുണ്യാളന് അഗര്‍ബത്തീസ്, തിങ്കള്‍ മുതല്‍ വെള്ളി വരെ, ലൈഫ് ഓഫ് ജോസൂട്ടി, ഡബ്ള്‍ ബാരല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം മൂവി ആര്‍ട്ടിസ്റ്റുകളുടെ അസോസിയേഷനായ അമ്മയുടെ എക്സ്യിക്യൂട്ടീവ് കമ്മിറ്റി അംഗമായും രചന പ്രവര്‍ത്തിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം നൃത്തവീഡിയോകളും യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം…