വയനാട് ദുരന്തം: 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സെപ്റ്റംബറിലേക്കാണു മാറ്റിയത്. തീയതി ഉടൻ പ്രഖ്യാപിക്കും. ഏഴാംതീയതിയാകാനാണു സാധ്യത. ആഘോഷം ഒഴിവാക്കി വള്ളംകളി മാത്രം നടത്തണമെന്ന് എൻ.ടി.ബി.ആറില്‍(നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി) യോഗത്തില്‍ ചർച്ച നടന്നിരുന്നു. എന്നാല്‍, ചിലർ വള്ളംകളി മാറ്റിവെക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അതിനാല്‍ തീരുമാനം സംസ്ഥാന സർക്കാരിനു വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് കളി മാറ്റാൻ തീരുമാനിച്ചത്. വള്ളംകളി തത്കാലത്തേക്കു മാറ്റണമെന്ന സർക്കാർ തീരുമാനം…

Read More

ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം ഇന്ന്

യാ​സ് മ​റീ​ന സ​ര്‍ക്യൂ​ട്ടി​ല്‍ ച​രി​ത്ര​മെ​ഴു​താ​ന്‍ ഇന്ന് ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം. നാ​ലു സ്വ​യം നി​യ​ന്ത്രി​ത കാ​റു​ക​ളാ​ണ് അ​ബൂ​ദ​ബി ഓ​ട്ടോ​ണ​മ​സ് റേ​സി​ങ് ലീ​ഗി​ന്റെ ഭാ​ഗ​മാ​യി ഒ​രു​സ​മ​യം ട്രാ​ക്കി​ലി​റ​ങ്ങു​ക. 25.5 ല​ക്ഷം ഡോ​ള​ര്‍ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ട്ടു ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. പ്ര​ഥ​മ അ​ബൂ​ദ​ബി ഓ​ട്ടോ​ണ​മ​സ് റേ​സി​ങ് ലീ​ഗി​ന് സാ​ക്ഷി​യാ​കാ​ന്‍ പ​തി​നാ​യി​ര​ത്തി​ലേ​റെ കാ​ണി​ക​ള്‍ യാ​സ് മ​റീ​ന സ​ര്‍ക്യൂ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യു.​എ​സി​ല്‍ നി​ന്നു​ള്ള കോ​ഡ് 19 റേ​സി​ങ്, ജ​ര്‍മ​നി​യി​ല്‍ നി​ന്നും സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡി​ല്‍ നി​ന്നു​മു​ള്ള ക​ണ്‍ട്ര​ക്ട​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി, ചൈ​ന​യി​ലെ ബെ​യ്ജി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്…

Read More

ആവേശത്തിമിര്‍പ്പില്‍ ആലപ്പുഴ പുന്നമട തീരം; 69-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന്

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്.  2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്.  ഇന്ന് ഉച്ച കഴിഞ്ഞ് വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി…

Read More