മസാലക്കൂട്ടുകളിൽ രാസവസ്തുക്കൾ; പ്രമുഖ ബ്രാൻഡുകൾ ഇന്ത്യയിലിപ്പോഴും വിൽപ്പന തുടരുന്നു

നിരവധി രാജ്യങ്ങൾ ഇന്ത്യൻ മസാലകൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിൽ രണ്ടു പ്രമുഖ കന്പനികളുടെ മസാലകൾ ഗുണനിലവാരമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ ചേർന്നതായും കണ്ടെത്തൽ. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉയർന്ന അളവിലുള്ള കീടനാശിനിയുടെ പേരിൽ എംഡിഎച്ച്, എവറസ്റ്റ് എന്നീ ജനപ്രിയ ബ്രാൻഡുകളുടെ ചില സുഗന്ധവ്യഞ്ജനങ്ങൾക്കും മസാലക്കൂട്ടുകൾക്കും ഏപ്രിലിൽ ഹോങ്കോംഗ് നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ മസാലക്കൂട്ടുകളുടെ പരിശോധന നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിയിൽ…

Read More

പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ

പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റതിനാണ് ചിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴയും ആറുമാസം തടവും വിധിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ലബോറട്ടറിൽ നടത്തിയ പരിശോധനയിലാണ് പതഞ്ജലി​യുടെ സോന പപ്പടിക്ക് ഗുണനിവാരമില്ലെന്ന് കണ്ടെത്തിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിത്തോരഗഡ് ബെറിനാഗിലെ ലീലാ ധർ പഥക്കിൻ്റെ കടയിൽനിന്നാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ പിടിച്ചെടുത്തത്. തുടർന്ന് രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ ലിമിറ്റഡിനും…

Read More