ഭക്ഷ്യവസ്തുക്കളിൽ പോഷകങ്ങളുടെ അളവ് രേഖപ്പെടുത്തണം ; നിർദേശവുമായി ക്വാളിറ്റി കൺട്രോൾ ആൻഡ് ഹെൽത്ത് അതോറിറ്റി

അ​ഞ്ചു​ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പോ​ഷ​ക​ങ്ങ​ളു​ടെ അ​ള​വ്​ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​യ​മം അ​ടു​ത്ത വ​ർ​ഷം ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്ന് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ആ​ന്‍ഡ് ഹെ​ല്‍ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. അ​ബൂ​ദ​ബി നി​വാ​സി​ക​ളി​ല്‍ അ​മി​ത​വ​ണ്ണ നി​ര​ക്ക് അ​പ​ക​ട​ക​ര​മാം വി​ധം ഉ​യ​രു​ന്ന​തി​ന് ത​ട​യി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി. ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ള്‍, എ​ണ്ണ, പാ​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ , കു​ട്ടി​ക​ളു​ടെ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലാ​ണ് ഭ​ക്ഷ്യ​ഗ്രേ​ഡ് പ്ര​ദ​ര്‍ശി​പ്പി​ക്കേ​ണ്ട​ത്. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ വി​ല്‍പ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ പോ​ഷ​ക​ങ്ങ​ളു​ടെ നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഇ​വ നീ​ക്കം ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്കെ​തി​രെ…

Read More