മൾട്ടി – കറൻസി ട്രാവൽ വിസ കാർഡ് പുറത്തിറക്കി ക്യു.എൻ.ബി

ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക് മ​ൾ​ട്ടി-​ക​റ​ൻ​സി ട്രാ​വ​ൽ വി​സ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി. ക​റ​ന്റ്/ സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ൽ ഖ​ത്ത​ർ റി​യാ​ൽ ഉ​ണ്ടെ​ങ്കി​ൽ ക്യു.​എ​ൻ.​ബി മൊ​ബൈ​ൽ ബാ​ങ്കി​ങ് ഉ​പ​യോ​ഗി​ച്ച് യു.​എ​സ് ഡോ​ള​ർ, യൂ​റോ, ബ്രി​ട്ടീ​ഷ് പൗ​ണ്ട്, സ്വി​സ് ഫ്രാ​ങ്ക്, യു.​എ.​ഇ ദി​ർ​ഹം എ​ന്നീ അ​ഞ്ച് വി​ദേ​ശ ക​റ​ൻ​സി​ക​ളി​ലേ​ക്ക് വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന കാ​ർ​ഡ് യാ​ത്രാ​വേ​ള​ക​ളി​ൽ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഒ​ന്നി​ല​ധി​കം ക​റ​ൻ​സി​ക​ൾ പ്ര​ത്യേ​ക വാ​ല​റ്റു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യു​ന്ന​ത് സൗ​ക​ര്യം, സു​ര​ക്ഷ, ലാ​ഭം എ​ന്നി​വ പ്ര​ദാ​നം ചെ​യ്യു​ന്നു. ഒ​ന്നി​ല​ധി​കം ക​റ​ൻ​സി​ക​ൾ കൊ​ണ്ടു​പോ​കേ​ണ്ട ആ​വ​ശ്യ​ക​ത ഇ​ല്ലാ​താ​ക്കു​ന്നു. ആ​ക​ർ​ഷ​ക​മാ​യ…

Read More