
ഫോബ്സ് പട്ടികയിൽ ഇടംപിടിച്ച് ഖത്തരി വനിതകൾ
ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2024ലെ മിഡിലീസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിൽ രണ്ട് ഖത്തരി വനിതകളും ഇടം പിടിച്ചു. ക്യു.എൻ.ബി ക്യാപിറ്റൽ സി.ഇ.ഒയും ബോർഡ് അംഗവുമായ മിറ അൽ അതിയ്യ പട്ടികയിൽ 68ആം സ്ഥാനം നേടിയപ്പോൾ അൽ ഫാലിഹ് എജുക്കേഷൻ ഹോൾഡിങ് സി.ഇ.ഒ ശൈഖ അൻവർ ബിൻത് നവാഫ് ആൽഥാനി ഫോബ്സ് പട്ടികയിൽ 74മതായി ഇടം പിടിച്ചു. പട്ടികയിൽ ഇടം നേടിയ മിറ അൽ അതിയ്യ 2014ൽ ക്യു.എൻ.ബി ക്യാപിറ്റൽ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തതിനുശേഷം…