ശൈഖ അസ്മ ഇനി ഗ്രാഡ്സ്ലാം കൊടുമുടിയിൽ

ഭൂമിയുടെ രണ്ടറ്റങ്ങളായ ഉത്തര-ദക്ഷിണ ​ധ്രുവങ്ങളും, ആകാശത്തോളം ഉയരെ തലയുയർത്തി നിൽക്കുന്ന ഏഴ് കൊടുമുടികളും കീഴടക്കി സാഹസിക പ്രേമികളുടെ ഏറ്റവും വലിയ നേട്ടമായ ‘എക്സ്​​പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’ സ്വന്തമാക്കി ഖത്തറിന്റെ ​പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി. പര്‍വതാരോഹകരുടെ ഗ്രാന്‍റ് സ്ലാം പൂര്‍ത്തിയാക്കുന്ന ആദ്യ അറബ് വനിതയെന്ന റെക്കോർഡുമായാണ് ശൈഖ അസ്മ പാപുവ ന്യൂ ഗിനിയയിലെ പുനാക് ജയ എന്നറിയപ്പെടുന്ന കാസ്റ്റൻസ് പിരമിഡ് കൊടുമുടിയും കാൽചുവട്ടിലാക്കിയത്. ഈ നേട്ടം കൊയ്യുന്ന ആദ്യ അറബ് വനിതയെന്ന ബഹുമതിക്കൊപ്പം, ‘എക്സ്​​പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’…

Read More

മൗ​ണ്ട് എൽബ്രസ് കീഴടക്കാൻ ഖത്തരി പർവതാരോഹകൻ നാസർ അൽ മിസ്നാദ്

യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ റ​ഷ്യ​യി​ലെ മൗ​ണ്ട് എ​ൽ​ബ്ര​സ് കീ​ഴ​ട​ക്കാ​ൻ ഖ​ത്ത​രി പ​ർ​വ​താ​രോ​ഹ​ക​ൻ നാ​സ​ർ അ​ൽ മി​സ്‌​നാ​ദ്. സ​മു​ദ്ര​നി​ര​പ്പി​ൽ​ നി​ന്ന് 5,624 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കൊ​ടു​മു​ടി​യി​ലെ​ത്താ​ൻ അ​ദ്ദേ​ഹം ക​യ​റ്റം ആ​രം​ഭി​ച്ചു. മൗ​ണ്ട് എ​ൽ​ബ്ര​സ് ല​ക്ഷ്യ​മാ​ക്കു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ ന​ല്ല പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് നാ​സ​ർ അ​ൽ മി​സ്നാ​ദി​ന് ല​ഭി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ സ​ഹ പ​ർ​വ​താ​രോ​ഹ​ക​നും എ​വ​റ​സ്റ്റും ലോ​ത്‌​സെ​യും ഒ​റ്റ പ​ര്യ​വേ​ക്ഷ​ണ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യ ആ​ദ്യ​ത്തെ അ​റ​ബ് വം​ശ​ജ​നു​മാ​യ ഫ​ഹ​ദ് അ​ബ്ദു​റ​ഹ്മാ​ൻ ബ​ദ​ർ നാ​സ​ർ അ​ൽ മി​സ്നാ​ദി​നെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. പ​ർ​വ​താ​രോ​ഹ​ണം…

Read More