ഫാസ്റ്റ് ക്രാഫ്റ്റുകൾ ഖത്തർ നാവിക സേനയുടെ ഭാഗാമാകും; പുതുതായി എത്തുന്നത് രണ്ട് എ​ഫ്.​എ.​സി 50 കപ്പലുകൾ

ഖ​ത്ത​ർ അ​മീ​രി നാ​വി​ക​സേ​ന​ക്കാ​യി തു​ർ​ക്കി​യി​ൽ​ നി​ന്ന് ര​ണ്ട് ഫാ​സ്റ്റ് അ​റ്റാ​ക്ക് ക്രാ​ഫ്റ്റ് 50(എ​ഫ്.​എ.​സി 50) ക​പ്പ​ലു​ക​ൾ വാ​ങ്ങി​യ​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​രി​ടൈം ഡി​ഫ​ൻ​സ് എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സി​ൽ (ഡിം​ഡെ​ക്‌​സ്) തു​ർ​ക്കി​യ ക​പ്പ​ൽ​ശാ​ല​യാ​യ ഡി​യ​ർ​സാ​നു​മാ​യി പു​തു​താ​യി ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​ര​മാ​ണ് നാ​വി​ക​സേ​ന നി​ര​യി​ലേ​ക്ക് പു​തി​യ ര​ണ്ട് ക​പ്പ​ലു​ക​ളെ​ത്തി​ക്കു​ന്ന​ത്. ഖ​ത്ത​ർ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ സു​ലൈ​ത്തി, തു​ർ​ക്കി​യ പ്ര​തി​രോ​ധ ഏ​ജ​ൻ​സി (എ​സ്.​എ​സ്.​ബി) മേ​ധാ​വി ഹ​ലൂ​ക് ഗോ​ർ​ഗു​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്…

Read More