
ഹോം ബിസിനസ് ; പട്ടിക വിപുലപ്പെടുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യവസായ സംരംഭക പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയം. ഹോം പ്രോജക്ട് ലൈസൻസിന് (വീട്ടു സംരംഭം) കീഴിലാണ് പുതുതായി 48 ചെറുകിട വ്യാപാരങ്ങൾകൂടി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചത്.ഇതോടെ ഈ ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി. നേരത്തേ 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്കാണ് അധികൃതർ ലൈസൻസ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു സ്വദേശികൾക്ക് വീടുകളിലിരുന്നും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സൗകര്യമൊരുക്കുന്ന ‘ഹോം ബിസിനസ്…