ഇ-സേവനങ്ങൾ അറിയിക്കാൻ തൊഴിലാളികൾക്ക് ശിൽപശാല സംഘടിപ്പിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ-​സേ​വ​ന​ങ്ങ​ളും, ചൂ​ടു​കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, സീ​ഷോ​ർ ഗ്രൂ​പ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ശി​ൽ​പ​ശാ​ല​യി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി പു​തി​യ ഇ-​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ്ലാ​നി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ വി​വി​ധ തൊ​ഴി​ൽ സേ​വ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ പ​രി​പാ​ല​നം, സു​ര​ക്ഷ…

Read More