പിഴ ചുമത്തിയാൽ യൂറോപ്പിലേക്കുള്ള എൽ.എൻ.ജി കയറ്റുമതി നിർത്തി വെക്കും ; മുന്നറിയിപ്പ് നൽകി ഖത്തർ എനർജി

യൂ​റോ​പ്യ​ൻ യൂണി​യ​ൻ ന​ട​പ്പാ​ക്കി​യ സു​സ്ഥി​ര​ത നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ പി​ഴ ചു​മ​ത്തി​യാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി നി​ർ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ എ​ന​ർ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന, വി​ത​ര​ണ​ങ്ങ​ൾ​ക്കി​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം, മ​നു​ഷ്യാ​വ​കാ​ശ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന കോ​ർ​പ​റേ​റ്റ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡ്യൂ ​ഡി​ലി​ജ​ൻ​സ് ഡി​റ​ക്ടി​വ് (സി.​എ​സ്.​ത്രീ.​ഡി) നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ഗോ​ള…

Read More

ഈജിപ്ഷ്യൻ തീരത്ത് എണ്ണ പര്യവേഷണത്തിന് ഒരുങ്ങി ഖത്തർ എനർജി

ഈ​ജി​പ്ഷ്യ​ൻ തീ​ര​ത്ത്​ നി​ന്നും പ​ത്ത് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​യി എ​ണ്ണ, പ്ര​കൃ​തി വാ​ത​ക പ​ര്യ​വേ​ക്ഷ​ണ​ത്തി​ന് ക​രാ​റി​ലെ​ത്തി ഖ​ത്ത​ർ എ​ന​ർ​ജി. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലെ നോ​ർ​ത്ത് അ​ൽ ദാ​ബ (എ​ച്ച് ഫോ​ർ) ​ബ്ലോ​ക്കി​ന്റെ പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ 23 ശ​ത​മാ​ന​ത്തി​ന്റെ ഓ​ഹ​രി​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഊ​ർ​ജ ക​മ്പ​നി​യാ​യ ഷെ​വ്റോ​ണി​ൽ​നി​ന്നും ഖ​ത്ത​ർ എ​ന​ർ​ജി സ്വ​ന്ത​മാ​ക്കു​ന്ന​ത്.വി​വി​ധ മേ​ഖ​ല​ക​ളി​ലെ എ​ണ്ണ, പ്ര​കൃ​തി വാ​ത​ക പ​ര്യ​വേ​ക്ഷ​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ​ജി​പ്ഷ്യ​ൻ പു​റം​ക​ട​ലി​ലേ​ക്കും ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ പ്ര​വേ​ശ​നം. ഷെ​വ്റോ​ണി​നാ​ണ് 40 ശ​ത​മാ​നം ഓ​ഹ​രി​ക​ളു​ള്ള​ത്. വു​ഡ്സൈ​ഡ് 27 ശ​ത​മാ​ന​വും, ഈ​ജി​പ്ഷ്യ​ൻ…

Read More

നാഫ്ത വിതരണം ; ദീർഘകാല കാരാറുമായി ഖത്തർ എനർജി

20 വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള 18 ദ​ശ​ല​ക്ഷം ട​ണി​ന്റെ നാ​ഫ്ത വി​ത​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി​യും സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യ ഷെ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ലും. ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ ഏ​റ്റ​വും വ​ലി​യ നാ​ഫ്ത വി​ത​ര​ണ ക​രാ​റി​നാ​ണ് ഒ​പ്പു​വെ​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഇ​തു പ്ര​കാ​ര​മു​ള്ള വി​ത​ര​ണം ആ​രം​ഭി​ക്കും. ക്രൂ​ഡോ​യി​ലി​ൽ​ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന പെ​ട്രോ​ളി​യം അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​മാ​യ നാ​ഫ്ത​യു​ടെ ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക​യ​റ്റു​മ​തി രാ​ജ്യ​മാ​ണ് ഖ​ത്ത​ർ. ക​ഴി​ഞ്ഞ ഓ​രോ വ​ർ​ഷ​ങ്ങ​ളി​ലാ​യി നാ​ഫ്ത ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന ഖ​ത്ത​റി​ന്റെ…

Read More

ഖത്തർ എനർജിയുടെ ലാഭത്തിൽ 32 ശതമാനത്തിന്റെ ഇടിവ്

ഖ​ത്ത​ര്‍ ഊ​ര്‍ജ ക​മ്പ​നി​യാ​യ ഖ​ത്ത​ര്‍ എ​ന​ര്‍ജി​ക്ക് 2023ല്‍ 2.33 ​ല​ക്ഷം കോ​ടി രൂ​പ ലാ​ഭം. 2022നെ ​അ​പേ​ക്ഷി​ച്ച് ലാ​ഭ​ത്തി​ല്‍ 32 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. റ​ഷ്യ​യു​ടെ യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തെ​തു​ട​ര്‍ന്ന് ആ​ഗോ​ള ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക വി​പ​ണി​യി​ല്‍ 2022 ല്‍ 60 ​ശ​ത​മാ​ന​ത്തോ​ളം വി​ല ഉ​യ​ര്‍ന്നി​രു​ന്നു. 2022ല്‍ ​റ​ഷ്യ​യി​ല്‍നി​ന്നു​ള്ള വാ​ത​കം ഉ​പേ​ക്ഷി​ക്കാ​നു​ള്ള യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ​തു​ട​ര്‍ന്ന് അ​മേ​രി​ക്ക​യി​ല്‍നി​ന്നും ഖ​ത്ത​റി​ല്‍നി​ന്നു​മാ​ണ് യൂ​റോ​പ്പി​ലേ​ക്ക് ‌എ​ൽ.​എ​ൻ.​ജി എ​ത്തി​ച്ചി​രു​ന്ന​ത്. പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​വ​രി​ക​യും എ​ൽ.​എ​ൽ.​ജി ഉ​ല്‍പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ ഉ​ല്‍പാ​ദ​നം കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ഇ​താ​ണ്…

Read More

ഖത്തര്‍ എനര്‍ജിയും ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയും തമ്മില്‍ പ്രകൃതി വാതക വിതരണത്തിന് ധാരണ

ഖത്തര്‍ എനര്‍ജിയും ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയായ എനിയും തമ്മില്‍ ദീര്‍ഘകാല പ്രകൃതി വാതക വിതരണത്തിന് ധാരണയായി. 2026 മുതല്‍ 27വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഖത്തറിന്റെ അഭിമാന പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതിയിലെ പങ്കാളി കൂടിയാണ് എനി. നിലവില്‍ ഇറ്റലിയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തില്‍ 10 ശതമാനം നല്‍കുന്നത് ഖത്തറാണ്. ആഗോള ഊർജ രംഗത്ത് ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് പ്രതിവർഷം ഒരു ദശലക്ഷം ടൺ എൽഎൻജി ഇറ്റലിക്ക് നൽകണമെന്നാണ് കരാർ വ്യവസ്ഥ…

Read More