ഖത്തറിൽ കലാപ്രവർത്തന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

സ​ർ​ഗാ​ത്മ​ക മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക നി​യ​മം സം​ബ​ന്ധി​ച്ച സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഖ​ത്ത​ർ ​ദേ​ശീ​യ വി​ഷ​ന്റെ ഭാ​ഗ​മാ​യി മൂ​ന്നാം ദേ​ശീ​യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യ പ്ര​ത്യേ​ക നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.ക​ലാ​കാ​ര​ന്മാ​രു​ടെ തൊ​ഴി​ലു​ക​ൾ ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് പി​ന്തു​ണ​ക്കു​ക​യാ​ണ് നി​യ​മ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന…

Read More

കുവൈത്ത് കിരീടാവരാശിക്ക് ഖത്തർ മന്ത്രിസഭയുടെ അഭിനന്ദനം

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി​യാ​യി നി​യ​മി​ത​നാ​യ ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു. വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും മ​ന്ത്രി​മാ​രും ദേ​ശീ​യ നേ​താ​ക്ക​ളും രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും കി​രീ​ടാ​വ​കാ​ശി​യെ അ​ഭി​ന​ന്ദി​ച്ചു.

Read More