ആഢംബര യാത്രയ്ക്ക് പുതിയ മുഖം ; ‘നെക്സ്റ്റ് ജെൻ’ ബിസിനസ് ക്ലാസുമായി ഖത്തർ എയർവേയ്സ്

ബിസിനസ് ക്ലാസിൽ പുതിയ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഖത്തർ എയർവേസ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ എത്തുന്നു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ജനറേഷൻ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ മാസം 22 മുതൽ 26 വരെയാണ് ഫാൻബറോ എയർഷോ നടക്കുന്നത്.ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരം നേടിയെത്തുന്ന ഖത്തർ എയർവേസ് വീണ്ടും യാത്രക്കാരെ അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ സൗകര്യങ്ങളും സുഖകരവുമായ യാത്രയാണ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ കൂടുതൽ…

Read More

ഹാംബർഗിലേക്ക് പ്രതിദിന വിമാന സർവീസുമായി ഖത്തർ എയർവേയ്സ്

ഖ​ത്ത​ർ എ​യ​ർ​വേ​സ് ദോ​ഹ​യി​ൽ​നി​ന്ന് ജ​ർ​മ​നി​യി​​ലെ ഹം​ബ​ർ​ഗി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ്ര​തി​ദി​ന വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ചു. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ​നി​ന്ന് രാ​വി​ലെ 8.35ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 2.10ന് ​ഹാം​ബ​ർ​ഗി​ലെ​ത്തും. തി​രി​ച്ച് ജ​ർ​മ​ൻ സ​മ​യം വൈ​കീ​ട്ട് 3.40ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 10.40ന് ​ദോ​ഹ​യി​ലെ​ത്തും. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.15ന് ​ദോ​ഹ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് രാ​വി​ലെ 7.50ന് ​ഹാം​ബ​ർ​ഗി​ലെ​ത്തു​ക​യും തി​രി​ച്ച് ജ​ർ​മ​ൻ സ​മ​യം രാ​വി​ലെ 9.20ന് ​ഹാം​ബ​ർ​ഗി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 4.20ന് ​ദോ​ഹ​യി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്…

Read More

ഖത്തർ എയർവേയ്സിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 27 വർഷത്തെ ഉയർന്ന ലാഭം

ഖത്തർ എയർവേസ് 2023-24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭമുണ്ടാക്കി. 610 കോടി റിയാൽ (ഏകദേശം 14000 കോടി രൂപ) ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. 27 വർഷത്തിനിടയിലെ ഉയർന്ന തുകയാണിത്. 8100 കോടി റിയാൽ (1.85 ലക്ഷം കോടി രൂപയിലേറെ) ആണ് ഈ വർഷത്തെ വരുമാനം. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ആ​റ് ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യു​ണ്ട്. നാ​ല് കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രെ ഖ​ത്ത​ർ എ​യ​ർ​വേ​സ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ചു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 26 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന….

Read More

വിർജിൻ ആസ്ട്രേലിയയിൽ ഖത്തർ എയർവേസ് നിക്ഷേപത്തിന് ഒരുങ്ങുന്നു

വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ക​മ്പ​നി​യു​ടെ 20 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ടു​ത്ത​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ആ​സ്ട്രേ​ലി​യ​ന്‍ ദി​ന​പ​ത്ര​മാ​യ ആ​സ്ട്രേ​ലി​യ​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ റി​വ്യു റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ട​പാ​ടി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഇ​രു​ക​മ്പ​നി​ക​ളും ത​യാ​റാ​യി​ട്ടി​ല്ല. ഖ​ത്ത​ര്‍ എ​യ​ര്‍വേ​സും വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ​യും ത​മ്മി​ല്‍ നി​ല​വി​ല്‍ കോ​ഡ് ഷെ​യ​ര്‍ അ​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം തു​ട​രു​ന്നു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍നി​ന്നു​ള്ള റു​വാ​ണ്ട് എ​യ​റി​ന്റെ ഓ​ഹ​രി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ശ്ര​മ​ങ്ങ​ള്‍…

Read More

ഖത്തർ എയർവെയ്സ് ലോകത്തിലെ മികച്ച വിമാന കമ്പനി

സ്കൈ​ട്രാ​ക്സ് വേ​ള്‍ഡ് എ​യ​ര്‍ലൈ​ന്‍ അ​വാ​ര്‍ഡി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന് നേ​ട്ടം. മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​യാ​യി ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 350 വി​മാ​ന​ക്ക​മ്പ​നി​ക​ളി​ല്‍നി​ന്നാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ 100 ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​ട്ടാം ത​വ​ണ​യാ​ണ് ഖ​ത്ത​ര്‍ വി​മാ​ന​ക്ക​മ്പ​നി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ളി​യാ​ണ് നേ​ട്ടം. എ​മി​റേ​റ്റ്സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ല​ണ്ട​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​നെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ര്‍ലൈ​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ത്തെ…

Read More

മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം; യു.​എ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നു​ള്ള ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ പി​ന്തു​ണ. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട് യു.​എ​ൻ ഓ​ഫി​സ് ഫോ​ർ കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഹ്യൂ​മ​ൻ അ​ഫ​​യേ​ഴ്സു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ 170ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും 70 ച​ര​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​ഹാ​യ​വും അ​ടി​യ​ന്ത​ര സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് സി.​ഇ.​ഒ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. വ​രും​വ​ർ​ഷ​ങ്ങ​ളി​ലും മാ​നു​ഷി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ​ങ്കു​വ​ഹി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ​ൻ…

Read More

വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ

വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ. മൃഗങ്ങൾക്കും ഫൈവ് സ്റ്റാർ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. യാത്രക്കാർക്ക് ലോകനിലവാരമുള്ള സൗകര്യങ്ങളൊരുക്കി ഇതിനോടകം തന്നെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഖത്തർ എയർവേസ് വളർത്തു മൃഗങ്ങളുടെ കാര്യത്തിനും ഒരു ചുവട് മുന്നേ നടക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ആനിമൽ സെന്ററാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് നിർമിച്ചത്. മനുഷ്യരെ പോലെ വിഐപി സൗകര്യങ്ങളോടെ വളർത്തു മൃഗങ്ങൾക്ക് ഇവിടെ വിശ്രമിക്കാം. 5260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വളർത്തുമൃഗ…

Read More

റമദാനിൽ ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തർ എയർവേയ്സ്

റമദാനിൽ ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ് സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്സ്. വിശുദ്ധ മാസത്തിൽ ധാരാളം മുസ്‌ലിംകൾ ഉംറ നിർവഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവർക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതൽ കൊണ്ടുവരാനാകും. ദോഹയിൽ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാർക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തർ എയർവേഴ്സിന് 35 സർവീസുകളാണ് ജിദ്ദയിലേക്കുള്ളത്. കഴിഞ്ഞ വർഷം റമദാനിൽ 13.5 ദശലക്ഷം യാത്രക്കാരാണ് ദോഹയിൽ…

Read More

ദോഹ – ജിദ്ദ യാത്രക്കാർക്ക് അധിക ബാഗേജിന് അനുമതി നൽകി ഖത്തർ എയർവേയ്സ്

ദോ​ഹ​യി​ൽ​ നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ര​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ഓ​രോ യാ​ത്ര​ക്കാ​ര​നും അ​നു​വ​ദി​ച്ച ബാ​ഗേ​ജി​നൊ​പ്പം 15 കി​ലോ അ​ധി​കം വ​ഹി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ഖ​ത്ത​റി​ൽ​ നി​ന്നും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ജി​ദ്ദ​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​വ​ർ​ക്ക്, അ​ധി​ക ചാ​ർ​ജി​ല്ലാ​​തെ കൂ​ടു​ത​ൽ ബാ​ഗേ​ജ് അ​നു​വ​ദി​ക്കു​ന്ന​തു വ​ഴി യാ​ത്ര…

Read More

ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഖത്തർ എയർബസ് എ350 വിമാനങ്ങൾ പറന്നുതുടങ്ങി

ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഖത്തർ എയർവേസിന്റെ എയർബസ് എ350 വിമാനങ്ങൾ പറന്നു തുടങ്ങി. വിമാനത്തിന്റെ പ്രതലത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ പേരിൽ എയർബസുമായുള്ള അപൂർവ നിയമപോരാട്ടത്തിനാണ് വിരാമമിട്ടതെന്ന് ഖത്തർ എയർവേംസ് ഗ്രൂപ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ തിയറി ആന്റിനോറി പറഞ്ഞു. കൂടുതൽ വിമാനങ്ങൾ തങ്ങളുടെ നിരയിലേക്ക് വരുന്നതിലൂടെ വലിയ അവസരങ്ങളാണ് മുന്നിൽ കാണുന്നതെന്ന് ആന്റിനോറി റോയിട്ടേഴ്‌സിനോട് പറഞ്ഞു. യൂറോപ്പിനും ഏഷ്യക്കും യൂറോപ്പിനും ആസ്‌ട്രേലിയക്കും യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും ആഫ്രിക്കക്കുമിടയിൽ നിരവധി സാധ്യതകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും ആന്റിനോറി വ്യക്തമാക്കി. എയർബസ്…

Read More