പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവെയ്സ് തുടരും

ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് ആയ പാരീസ് സെൻ്റ് ജർമനുമായുള്ള (പിഎസ്ജി) കരാർ നീട്ടി ഖത്തർ എയർവേയ്സ്. 2028 വരെ പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരാനാണ് തീരുമാനം. കരാർ നീട്ടിയതോടെ ഖത്തർ എയർവേയ്‌സും പിഎസ്‌ജിയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഖത്തർ ഡ്യൂട്ടി ഫ്രീയും ഹമദ് രാജ്യാന്തര വിമാനത്താവളവും ഉൾപ്പെടെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിലുടനീളം ഈ പങ്കാളിത്തം വ്യാപിക്കുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ എയർവേയ്‌സ് ലോഗോ ടീം ജഴ്സിയിൽ പ്രദർശിപ്പിക്കും, കൂടാതെ…

Read More

ഖത്തർ എയർവേയ്സിലേക്ക് രണ്ട് വിമാനങ്ങൾ കൂടി

ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വ​കാ​ര്യ ആ​ഡം​ബ​ര വി​മാ​ന​ശ്രേ​ണി​യാ​യ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ര​ണ്ട് ഗ​ൾ​ഫ് സ്ട്രീം ​ജി700 വി​മാ​ന​ങ്ങ​ൾ കൂ​ടി​യെ​ത്തി. ഇ​തോ​ടെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ ആ​കെ എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ന്നു. നേ​ര​ത്തേ ബു​ക്ക് ചെ​യ്ത​തു പ്ര​കാ​രം ഗ​ൾ​ഫ് സ്ട്രീം ​ജി700 നാ​ല് വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ എ​ക്സി​ക്യൂ​ട്ടി​വി​ലെ ഗ​ൾ​ഫ് സ്ട്രീം ​വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​രും. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് ആ​കാ​ശ​ക്കൊ​ട്ടാ​ര​മാ​യ ഗ​ൾ​ഫ് സ്ട്രീം ​ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ പ്രീ​മി​യ…

Read More

ഖത്തർ എയർവെയ്സിൻ്റെ ആസ്ഥാനം ദോഹ മുശൈരിബ് ഡൗ​ൺ ടൗ​ണിലേക്ക് മാറുന്നു ; കരാറിൽ ഒപ്പ് വെച്ചു

ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്ലോ​ബ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ദോ​ഹ മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ണി​ലേ​ക്ക് മാ​റു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സി​ന്റെ ഭാ​ഗ​മാ​യ സ​മു​ച്ച​യ​ത്തി​ൽ ആ​സ്ഥാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​റും മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ​ൻ​ജി. സ​അ​ദ് അ​ൽ മു​ഹ​ന്ന​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. എ​യ​ർ​ലൈ​ൻ​സി​ന്റെ അ​ന്താ​രാ​ഷ്ട്ര ഹ​ബ്ബാ​യ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് നാ​ലു ട​വ​റു​ക​ളി​ലാ​യി…

Read More

ഈ രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ച് ഖത്തർ എയർവെയ്സ്

മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അതേസമയം ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിട്ടില്ലെങ്കിലും പകൽ സമയങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്, മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകൾ…

Read More

സ്റ്റാർലിങ്ക് ഇന്റർനെറ്റ് വൈഫൈയുമായി ഖത്തർ എയർവേസ്; 35,000 അടി ഉയരത്തിലും അതിവേഗ വൈഫൈ

ഭൗമോപരിതലവും വിട്ട്, 35,000 അടി ഉയരത്തിൽ പറക്കുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനത്തിൽനിന്നും ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിലൂടെ ഇന്റർനെറ്റ് വൈഫൈ ബന്ധം സ്ഥാപിച്ചു. ദോഹയിൽനിന്നും ലണ്ടനിലേക്ക് പാഞ്ഞ വിമാനത്തിൽ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീറും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി ഖർജിയും ഒപ്പം ന്യൂയോർക്കിലെ വീട്ടിൽനിന്നും ഇലോൺ മസ്‌കും തത്സമയം പങ്കുചേർന്നു. മൂവരും സംസാരിക്കുന്ന വിഡിയോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഖത്തർ എയർവേസ് തങ്ങളുടെ ചരിത്രനേട്ടം…

Read More

വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവേയ്‌സ്

 വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തർ എയർവേസിന്റെ നീക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിർജിൻ ഓസ്‌ട്രേലിയ ഉടമസ്ഥരായ ബെയിൻ ക്യാപിറ്റലിൽ നിന്ന് 25 ശതമാനം ഓഹരികൾ വാങ്ങാനാണ് ഖത്തർ എയർവേസ് ധാരണയിൽ എത്തിയിരിക്കുന്നത്. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ കരാർ യാഥാർഥ്യമാകും. ഖത്തർ എയർവേസുമായുള്ള സഹകരണം ഓസ്‌ട്രേലിയയുടെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. ബ്രിസ്‌ബെയിൻ, മെൽബൺ,പെർത്ത്, സിഡ്‌നി തുടങ്ങിയ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് സർവീസുകൾ നടത്താൻ…

Read More

മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിന്

മികച്ച യാത്രാ സൗകര്യങ്ങളുമായി വീണ്ടും അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിനെ തേടിയെത്തി. മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോൺഫെറൻസസ്, എക്സിബിഷൻസ് അഥവാ മൈസ് ടൂറിസം രംഗത്തെ മികവിനുള്ള അംഗീകാരമാണ് എയർവേസിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ എന്ന പുരസ്‌കാരത്തിന് പുറമെ മിഡിലീസ്റ്റിലെ മികച്ച മൈസ് എയർലൈനിനുള്ള പുരസ്‌കാരവും ഖത്തർ എയർവേസിനാണ്. ഖത്തറിലും പുറത്തും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ഖത്തർ എയർവേയ്സിന്റെ…

Read More

വിർജിൻ എയർലൈൻസിൽ നിക്ഷേപവുമായി ഖത്തർ എയർവേസ്

ആസ്ട്രേലിയൻ വിമാന കമ്പനിയായ വിർജിൻ ആസ്‌ട്രേലിയ എയർലൈൻസിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്. ആസ്ട്രേലിയയിലെ ബജറ്റ് എയർലൈൻ കമ്പനി എന്ന നിലയിൽ ശ്രദ്ധേയമായ വിർജിൻ എയർലൈൻസിൽ 20 ശതമാനം നിക്ഷേപത്തിന് ഖത്തർ എയർവേസ് ഒരുങ്ങുന്നതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കുമെന്നും, ആസ്‌ട്രേലിയൻ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. ഖത്തർ എയർവേസും വിർജിൻ ആസ്‌ട്രേലിയയും തമ്മിലുള്ള ചർച്ചകൾ ജൂൺ മാസത്തിൽ ദി ആസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ആണ് ആദ്യമായി പുറത്തുവിട്ടത്. ഖത്തർ…

Read More

ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനി: മൂന്നാമതെത്തി ഖത്തർ എയർവേയ്സ്

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ മൂന്നാമതെത്തി ഖത്തർ എയർവേയ്സ്. ഏവിയേഷൻ അനലറ്റിക്സ് കമ്പനിയായ സിറിയമാണ് പട്ടിക തയ്യാറാക്കിയത്. 2023-ൽ സമയബന്ധിതമായി സർവീസ് നടത്തിയ വിമാനകമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനതാണ് ഖത്തർ എയർവേയ്സ്. കൃത്യസമയത്ത് പുറപ്പെടുന്നതിൽ 84.07 ശതമാനവും എത്തിച്ചേരുന്നതിൽ 86.4 ശതമാനവുമാണ് ഖത്തർ എയർവേയ്സിന്റെ പ്രകടനം. ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതോ പുറപ്പെടുന്നതോ ആണ് ഓൺ-ടൈം എന്ന് നിർവചിച്ചിരിക്കുന്നത്.കൊളംബിയയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള വിമാനക്കമ്പനികളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മാർച്ച് 31…

Read More

ഖത്തർ എയർവേയ്സ് കൂടുതൽ വിമാനങ്ങൾ വാങ്ങുന്നു ; കരാർ പ്രഖ്യാപിച്ച് അധികൃതർ

ബോ​യി​ങ്ങി​ൽ​ നി​ന്ന് പു​തി​യ 20 വി​മാ​ന​ങ്ങ​ൾ​കൂ​ടി സ്വ​ന്ത​മാ​ക്കി ആ​കാ​ശ​യാ​ത്ര​യി​ലെ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്താ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ്. ബ്രി​ട്ട​നി​ലെ ഫാ​ൻ​ബ​റോ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ഷോ​യു​ടെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ് ഖ​ത്ത​ർ എ​​യ​ർ​വേ​സ് പു​തി​യ വി​മാ​ന ക​രാ​റി​ന്റെ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ബോ​യി​ങ്ങി​ന്റെ പു​തി​യ 777 എ​ക്സ് സീ​രീ​സി​ൽ​നി​ന്നു​ള്ള 777-9ന്റെ 20 ​വി​മാ​ന​ങ്ങ​ൾ​കൂ​ടി വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. 426 പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന വ​ലി​യ വി​മാ​ന​ങ്ങ​ളാ​ണി​ത്. 13492 കി​ലോ​മീ​റ്റ​ര്‍ പ​റ​ക്കാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. നേ​ര​ത്തേ ബു​ക്ക് ചെ​യ്ത 40 777- 9 വി​മാ​ന​ങ്ങ​ള​ട​ക്കം 777 എ​ക്സ് ശ്രേ​ണി​യി​ലു​ള്ള…

Read More