
‘ഉള്ളി പുട്ട്’; എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം
വെറൈറ്റി രുചിയിൽ പല രുചികളിൽ പുട്ട് ഉണ്ടാകാവുന്നതാണ്. ഇന്ന് ബ്രേക്ഫാസ്റ്റിന് ഒരൽപ്പം വെറൈറ്റിയായി ഒരു പുട്ട് ഉണ്ടാക്കിയാലോ? നല്ല കിടിലൻ രുചിയിൽ ഉള്ളി പുട്ട് ഉണ്ടാക്കാം. എങ്ങനെ വീട്ടിൽ ഉള്ളി പുട്ട് ഉണ്ടാക്കാമെന്ന് നോക്കാം… ചേരുവകൾ: ചെറിയ ഉള്ളി- 10 എണ്ണം/ സവാള – 2 എണ്ണം ചുവന്ന മുളക് ചതച്ചത്- 2 സ്പൂണ്‍ തേങ്ങ- അര മുറി ചിരകിയത് കറിവേപ്പില- രണ്ട് തണ്ട് എണ്ണ- 2 സ്പൂണ്‍ പുട്ട് പൊടി- 2 കപ്പ് ഉപ്പ് –…