പുഷ്പ പ്രീമിയർ ഷോയ്ക്കിടെ യുവതി കൊല്ലപ്പെട്ട സംഭവം ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ് , നടൻ അല്ലു അർജുന് കുരുക്ക്

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ഹൈദരാബാദ് പൊലീസ്. സന്ധ്യ തിയറ്ററിലെ പുതിയ സിസിടിവി ദൃശ്യങ്ങൾ സിനിമ താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെയാണ് പുറത്ത് വിട്ടത് എന്നതാണ് ശ്രദ്ധേയം. നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരിക്കിലുംമരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും…

Read More

പുഷ്പ തനിക്ക് കാര്യമായി ഒന്നും തന്നിട്ടില്ല; എനിക്ക് ചെയ്യേണ്ടത് ഞാന്‍ ഇവിടെ മലയാളത്തില്‍ ചെയ്യുന്നുണ്ട്: ഫഹദ് ഫാസില്‍

തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച ചിത്രമായിരുന്നു പുഷ്പ: ദ റൈസ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും നായിക നായകന്മാരായെത്തിയ ചിത്രത്തില്‍ എസ്.പി ഭന്‍വര്‍ സിംഗ് ശെഖാവത് എന്ന വില്ലനായി വേഷമിട്ടത് നടന്‍ ഫഹദ് ഫാസില്‍ ആണ്. ചിത്രത്തില്‍ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് ഈ ചിത്രം കരിയറില്‍ പ്രത്യേകിച്ച് ഒന്നും നല്‍കിയില്ലെന്നാണ് ഫഹദ് പറയുന്നത്. താന്‍ അധികം സിനിമയെക്കുറിച്ച് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയല്ലെന്നും സിനിമ കണ്ടാല്‍…

Read More