
ജിജു അശോകൻ – ദേവ് മോഹൻ ടീമിന്റെ ‘പുള്ളി’; ഡിസംബർ എട്ടിന് തിയേറ്ററുകളിൽ
സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ ഉറുമ്പുകൾ ഉറങ്ങാറില്ല ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുള്ളി ‘ ഡിസംബർ എട്ടിന് തിയേറ്ററുകളിൽ എത്തും. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് നായികയാവുന്നു. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി,സെന്തിൽ കൃഷ്ണ, വിജയകുമാർ സുധി കോപ്പ,ബാലാജി ശർമ്മ,വെട്ടുക്കിളി പ്രകാശ്, രാജേഷ് ശർമ്മ,അബിന ബിനോ, ബിനോയ് ,മുഹമ്മദ്…