മഴ ശക്തിപ്രാപിക്കാൻ സാധ്യത; മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി തമിഴ്നാട് ഉദ്യോഗസ്ഥർ

മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി തമിഴ്‌നാട് പൊതുമരാമത്ത് സംഘം. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാടിന്റെ നടപടി. അണക്കെട്ടിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് തമിഴ്‌നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനുമായിരുന്നു ഉദ്യോ?ഗസ്ഥരുടെ സന്ദർശനം.

Read More

കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 35 പദ്ധതികൾ പ്രഖ്യാപിച്ചു

കുവൈത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 2024-2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ 35 പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ, ടെ​ൻ​ഡ​ർ, ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്, പ്ലാ​നി​ങ്ങും ഡ​വ​ല​പ്‌​മെ​ന്‍റും, പ​രി​ശോ​ധ​ന​ക്കും ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​ർ കേ​ന്ദ്രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ൾ ഈ ​പ്രോ​ജ​ക്ടു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടി​നാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​വ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Read More

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല.. സിനിമ താരമെന്ന പരിഗണന വേണ്ട. കേരള നിയമസഭയിലെ സീനിയർ എംഎൽഎയാണെന്ന പരിഗണന നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.. നടുക്കുന്ന് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ചത്. ‘മണ്ഡലത്തിന് വേണ്ടതൊന്നും തരുന്നില്ലെന്ന പരാതിയുണ്ട്. അത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയല്ല, എന്നെ പോലെ സീനിയര്‍ ആയിട്ടുള്ള എംഎല്‍എ,…

Read More