ദോഹ മെട്രോ ലിങ്ക് പൊതുഗതാഗത സേവനത്തിൽ മാറ്റം വരുത്തി

മെ​ട്രോ ലി​ങ്ക് പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​ൽ സു​പ്ര​ധാ​ന മാ​റ്റ​വു​മാ​യി ദോ​ഹ മെ​ട്രോ. എം 143 ​ന​മ്പ​ർ ബ​സ് മെ​ട്രോ റെ​ഡ് ലൈ​നി​ലെ കോ​ർ​ണി​ഷ് സ്‌​റ്റേ​ഷ​ന് പ​ക​രം ഹ​മ​ദ് ആ​ശു​പ​ത്രി സ്റ്റേ​ഷ​ൻ ഷെ​ൽ​ട്ട​ർ മൂ​ന്നി​ൽ നി​ന്നാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ പു​തി​യ സ​ർ​വി​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്

Read More

പൊതുഗതാഗത സർവീസ് ; പരിഷ്കരിച്ച ഭൂപടം പുറത്തിറക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ​ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രി​ഷ്ക​രി​ച്ച ഗ​താ​ഗ​ത ഭൂ​പ​ടം​ പു​റ​ത്തി​റ​ക്കി അ​ജ്​​മാ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. ബ​സ്, ജ​ല​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ മാ​പ്പി​ന്‍റെ രൂ​പ​ക​ൽ​പ​ന. ബ​സ്​ സ​ർ​വി​സ്​ റൂ​ട്ടു​ക​ളും സ്റ്റോ​പ്പു​ക​ളും തി​രി​ച്ച​റി​യു​ന്ന​തി​ന്​ പ്ര​ത്യേ​ക നി​റ​ങ്ങ​ളാ​ണ്​ പു​തി​യ മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി യാ​ത്ര ല​ളി​ത​മാ​ക്കാ​നും സ​ഹാ​യി​ക്കും. കൂ​ടാ​തെ അ​ജ്മാ​നി​ലെ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളെ മാ​പ്പി​ൽ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദു​ബൈ, ഷാ​ർ​ജ തു​ട​ങ്ങി​യ അ​യ​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള…

Read More

​ഗൾഫ് വാർത്തകൾ

രാജ്യത്ത് ആരോഗ്യ മേഖല സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലിബ്രേഷൻ സെന്റർ സ്ഥാപിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ രാജ്യത്ത് കാലിബ്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ധാരണയിലെത്തി. സ്വകാര്യ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് പരസ്പര ധാരണയായി. സഹകരണ കരാറിൽ ആരോഗ്യ മന്ത്രാലയവും സ്വകാര്യ ആരോഗ്യ മേഖല സ്ഥാപനങ്ങളും ഒപ്പ് വെച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയും ഗുണമേൻമയും ഉറപ്പ് വരുത്തുക, ചികിൽസാ രീതികളിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക, രോഗങ്ങൾ…

Read More