പൊതുമേഖല സ്വദേശിവത്കരണം ശക്തമാക്കുമെന്ന് കുവൈത്ത്

കു​വൈ​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. അ​ർ​ഹ​രാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ സെ​ൻ​ട്ര​ൽ എം​പ്ലോ​യ്മെ​ന്റ് ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം​വ​ഴി നി​യ​മി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ വ്യ​ക്ത​മാ​ക്കി. ഓ​രോ ത​സ്തി​ക​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ട ശ​ത​മാ​നം നി​ശ്ച​യി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സ്വ​ദേ​ശി​വ​ത്ക​ര​ണ നി​യ​മം ന​ട​പ്പാ​ക്കി​യ ശേ​ഷം നി​ര​വ​ധി വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ട്ടു. യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല മ​ന്ത്രാ​ല​യ​ങ്ങ​ൾ പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം ചോ​ദി​ച്ചി​ട്ടു​ണ്ട്. ക്ര​മേ​ണ കു​വൈ​ത്തി​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന്…

Read More

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു

കുവൈത്തിലെ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​യാ​ഹ്ന ഷി​ഫ്റ്റ് ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​യാ​ഹ്ന ഷി​ഫ്റ്റി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ന​ല്‍കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. വൈ​കി​ട്ട് 3.30നാ​ണ് സാ​യാ​ഹ്ന ഷി​ഫ്റ്റ് പ്ര​വൃ​ത്തി സ​മ​യം ആ​രം​ഭി​ക്കു​ക. എ​ന്നാ​ല്‍ സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഫ്ലെ​ക്സി​ബി​ൾ ജോ​ലി സ​മ​യ​ത്തി​ന്റെ സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രു​ക​ളും വി​വ​ര​ങ്ങ​ളും സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍…

Read More

അബുദാബി സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. അവധിയ്ക്ക് ശേഷം അബുദാബിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. On the occasion of New Year’s Day, the holiday for Government entity employees and companies in Abu Dhabi will take place on Monday 1 January 2024, with work…

Read More

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി

പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സിൽ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിൻറെ നടപടി. എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായമാണ് ഏകീകരിച്ചത്. ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. സെക്രട്ടേറിയേറ്റിലടക്കം…

Read More