അംഗീകൃത ഓട്ടിസം കേന്ദ്രമെന്ന പദവി നേടി ദുബൈ എമിറേറ്റിലെ പൊതുബീച്ചുകൾ

ദുബൈ എ​മി​റേ​റ്റി​ലെ പൊ​തു​ബീ​ച്ചു​ക​ളെ​ല്ലാം അം​ഗീ​കൃ​ത ഓ​ട്ടി​സം കേ​ന്ദ്ര​ങ്ങ​ളെ​ന്ന പ​ദ​വി നേ​ടി​യ​താ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ശ്ച​യ​ദാ​ര്‍ഢ്യ​മു​ള്ള​വ​രെ ശാ​ക്തീ​ക​രി​ക്കാ​നും സ​മൂ​ഹ​ത്തി​ല്‍ അ​വ​ര്‍ക്ക് മാ​ന്യ​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ദു​ബൈ​യി​ല്‍ ന​ട​ന്ന ആ​ക്‌​സ​സ് എ​ബി​ലി​റ്റീ​സ് എ​ക്‌​സ്‌​പോ​യി​ലാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നേ​ട്ടം. പൊ​തു​ബീ​ച്ചു​ക​ളി​ല്‍ നി​ശ്ച​യ​ദാ​ര്‍ഢ്യ വി​ഭാ​ഗ​ങ്ങ​ൾക്ക് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും മു​ന്‍നി​ര്‍ത്തി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ർ​ഡ്​ ഓ​ഫ്​ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ക​ണ്ടി​ന്യൂ​യി​ങ്​ എ​ജു​ക്കേ​ഷ​ൻ സ്റ്റാ​ന്‍ഡേ​ര്‍ഡി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ന​ല്‍കി​യ​ത്.ദു​ബൈ​യെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​ക്കി മാ​റ്റാ​നു​ള്ള…

Read More