പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം എല്‍ എ.

പരിക്കേറ്റ കാട്ടാന പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് വ്യക്തമാക്കി കെ.ബി. ഗണേഷ്‌കുമാര്‍ എം എല്‍ എ. അദ്ദേഹം പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്നാണ് എം എല്‍ എ ഗണേഷ്‌കുമാര്‍ അറിയിച്ചിരിക്കുന്നത്. പെല്ലറ്റുകൊണ്ടോ നാടന്‍ ബോംബിലെ ചീളുകള്‍കൊണ്ടോ ആവാം പി.ടി. സെവന് പരിക്കേറ്റതെന്നും കടുത്ത വേദനമൂലമായിരിക്കാം കാട്ടാന ആക്രമണസ്വഭാവം കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പി.ടി സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു. സര്‍വലക്ഷണവും ഒത്ത ആനയായിരിക്കും പി…

Read More