ഇതിഹാസതാരം ഹിഗ്വിറ്റയുടെ പേര് ഒരു മലയാള സിനിമയ്ക്കു നൽകാൻ എന്തിനാണ് എൻ.എസ്. മാധവന്റെ അനുവാദം?; കുറിപ്പ്

ലോക പ്രശസ്ത ഫുട്‌ബോൾ താരം റെനെ ഹിഗ്വിറ്റയുടെ പേര് ഒരു മലയാള സിനിമയ്ക്കു നൽകാൻ എന്തിനാണ് എൻ.എസ്. മാധവന്റെ അനുവാദമെന്ന ചോദിക്കുകയാണ് കവി പിടി ബിനു. ‘ ശ്രീ മാധവൻ സാർ ഹിഗ്വിറ്റയോടു ചോദിച്ചിട്ടാണോ കഥയ്ക്ക് ആ ഇതിഹാസതാരത്തിന്റെ പേരിട്ടത്?’ കുറിപ്പ് പൂർണരൂപം ലോക പ്രശസ്ത ഫുട്ബോൾ താരം റെനെ ഹിഗ്വിറ്റയുടെ പേര് ഒരു മലയാള സിനിമയ്ക്കു നൽകാൻ എന്തിനാണ് എൻ.എസ്. മാധവന്റെ അനുവാദം? ശ്രീ മാധവൻ സാർ ഹിഗ്വിറ്റയോടു ചോദിച്ചിട്ടാണോ കഥയ്ക്ക് ആ ഇതിഹാസതാരത്തിന്റെ പേരിട്ടത്?…

Read More